Fifi Fifi ...
Movie | Swaagatham (1989) |
Movie Director | Venu Nagavally |
Lyrics | Bichu Thirumala |
Music | Rajamani |
Singers | MG Sreekumar, Minmini, Pattanakkad Purushothaman |
Lyrics
Lyrics submitted by: Charles Vincent | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ഫിഫി ഫിഫി (2) ഫിഫി ഫിഫി ലൗലി നോ നോ നോ നോ നോ ഫിലോമിനാ ഫ്രാന്സ്സിുസു് ഐയ്യാം ഫിലോമിനാ ഫ്രാന്സ്സിുസു് (2) പേരച്ചെമ്പഴത്തിന്റെ മിഴിയഴകും - നല്ല എലിമിച്ചെമ്പഴത്തിന്റെ കവിളിണയും (പേരചെമ്പഴത്തിന്റെ ) പൂമേനിയില്‍ മുല്ലപ്പൂത്തൈലവും (2) യൂ ആര്‍ എ ക്വീന്ഫേ്റി (2) (ഫിഫി ) ആങ്ങള പെങ്ങള്ക്കേ്കിയ പേരിന്നൊരാഡംബരമില്ലേ - പിന്നെ കവിളില്‍ കളഭവും അഴകിയമിഴികളില്‍ അണികളുമിളകില്ലേ അളിയളിയളിയളി യളിയളിയളിയളി യളിയളിയളിയോ ആങ്ങള പെങ്ങള്ക്കേ കിയ പേരിന്നൊരാഡംബരമില്ലേ - ഹ ഹ കവിളില്‍ കളഭവും അഴകിയമിഴികളില്‍ അണികളുമിളകില്ലേ കവിയുടെ ഭാവന ചിറകിളക്കി കാടുകള്‍ കേറുന്നതറിയുന്നില്ലേ ഫിഫി ഫിഫി നീയൊരാനച്ചന്തം പൂനച്ചന്തം പേരച്ചെമ്പഴത്തിന്റെ മിഴിയഴകും - നല്ല എലിമിച്ചെമ്പഴത്തിന്റെ കവിളിണയും ഡൂക്കിലിയെങ്കിലും ഈര്ക്കിുലിപോലിവള്‍ നാക്കിനു നീളമെടാ - ഹ ഹ മൂക്കിനു തുമ്പിലിരിക്കണ കോപമതേറ്റു വലഞ്ഞളിയാ അരിയരകിങ്ങിണി യരിയരകിങ്ങിണി യരിയരകിങ്ങിണിയോ ഡൂക്കിലിയെങ്കിലും ഈര്ക്കി ലിപോലിവള്‍ നാക്കിനു നീളമെടാ മൂക്കിനു തുമ്പിലിരിക്കണ കോപമതേറ്റു വലഞ്ഞളിയാ ഇവളുടെ കൂട്ടിനു വരുമിനിയും അഴകിയരാവണനിതുവഴിയേ ഫിഫി ഫിഫി നീയൊരാനച്ചന്തം പൂനച്ചന്തം (പേരച്ചെമ്പഴത്തിന്റെ ) (ഫിഫി ) |
Other Songs in this movie
- Manjin Chirakulla
- Singer : MG Sreekumar, G Venugopal, Minmini, Manikandan (Old) | Lyrics : Bichu Thirumala | Music : Rajamani
- Akkare Ninnoru Kottaram
- Singer : MG Sreekumar, Minmini, Pattanakkad Purushothaman, Jagannathan | Lyrics : Bichu Thirumala | Music : Rajamani