View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വരമിടറാതെ ...

ചിത്രംഉത്തരം (1989)
ചലച്ചിത്ര സംവിധാനംപവിത്രന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംജി വേണുഗോപാല്‍, അരുന്ധതി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on January 23, 2010

സ്വരമിടറാതെ, മിഴി നനയാതെ
വിട പറയുവാന്‍ കഴിയുന്നീലെങ്കില്‍
ഹൃദയം പേറുന്ന കദനഭാരത്തെ
ഒതുക്കിവയ്‌ക്കുകീ കനത്ത മൌനത്തില്‍
ഒരു യുഗത്തിന്റെ, ഒരു ജന്മത്തിന്റെ
സ്‌മരണകള്‍ പേറി, കിനാവുകള്‍ പേറി
ഒടുവിലീപ്പടിയിറങ്ങിപ്പോകുമ്പോള്‍
ഒരു മോഹം വീണ്ടും ഇവിടെയെത്തുവാന്‍


----------------------------------

Added by devi pillai on June 2, 2010

swaramidaraathe mizhinanayaathe
vidaparayuvaan kzhiyunneelenkil
hridayam perunna kadanabhaarathe
othukkiveykkukee kanatha mounathil
oruyugathinte oru janmathinte
smaranakal peri kinaavukal peri
oduvileeppadiyirangippokumpol
oru moham veendum ivideyethuvaan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞിന്‍ വിലോലമാം [M]
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
മഞ്ഞിന്‍ വിലോലമാം [F]
ആലാപനം : അരുന്ധതി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
നിന്നിലസൂയയാര്‍ന്നു
ആലാപനം : അരുന്ധതി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ആള്‍ത്തിരക്കിലും
ആലാപനം : അരുന്ധതി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
സ്നേഹിക്കുന്നു ഞാന്‍
ആലാപനം : അരുന്ധതി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
Tibetian Folk Song
ആലാപനം : ടിബറ്റന്‍ ഗ്രൂപ്പ്   |   രചന : ടിബറ്റന്‍ ഗ്രൂപ്പ്   |   സംഗീതം : ടിബറ്റന്‍ ഗ്രൂപ്പ്