Mekhangal ...
Movie | Njangalude Kochu Doctor (1989) |
Movie Director | Balachandra Menon |
Lyrics | S Ramesan Nair |
Music | Darsan Raman |
Singers | S Janaki, Alice Unnikrishnan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010 മേഘങ്ങൾ തേൻ കുടങ്ങൾ മോഹങ്ങൾ പൂവനങ്ങൾ പൂവിളികൾ കിളിമൊഴികൾ കാലങ്ങൾ ഇന്നും നീന്തും പാല്പ്പുഴകൾ (മേഘങ്ങൾ...) ഓടക്കുഴലിലും നാടൻ ശീലിലും ഓരോ പൂവിലും ഓണനിലാവിലും (2) ഞാനിന്നും തേടുന്നു പുതിയൊരു താളം കിങ്ങിണി കെട്ടിയ മുല്ലയെ തേന്മാവു പുൽകിത്തളർത്തിയൊരുത്സവ രാത്രിയിൽ നിഴലായ് അരികിൽ കാതോർത്തു ഞാൻ (മേഘങ്ങൾ...) കാറ്റും തിരകളും കടലും തീരവും കഥകൾ നെയ്യുമെൻ കനവും സന്ധ്യയും (2) ഒന്നായ് തീരുന്നു ഓർമ്മയിലെന്നും വെണ്മതൻ ചിപ്പിയിൽ മിന്നിയതെന്നുടെ ജന്മം കടം തന്ന മുത്തായിരുന്നുവോ ഇനിയും വരുമോ തങ്ങളിലറിയാൻ (മേഘങ്ങൾ...) ---------------------------------- Added by devi pillai on December 10, 2010 meghangal then kudangal mohangal poovanangal poovilikal kilimozhikal kaalangal innum neenthum paalppuzhakal odakkuzhalilum naadan sheelilum oropoovilum onanilaavilum njaninnum thedunnu puthiyoru thaalam kingini kettiya mullaye thenmaavu pulkithalarthiyorulsava raathriyil nizhalaay arikil kaathorthu njan kaattum thirakalum kadalum theeravum kadhakal neyyumen kanavum sandhyayum onnaay theerunnu ormmayilennum venmathan chippiyil minniyathennude janmam kadam thanna muthaayirunnuvo iniyum varumo thangalilariyaan? |
Other Songs in this movie
- Vaarthinkal paalkkudamenthum
- Singer : KS Chithra | Lyrics : S Ramesan Nair | Music : Darsan Raman
- Kaattinum Thaalam
- Singer : Srividya, Balachandra Menon | Lyrics : S Ramesan Nair | Music : Darsan Raman
- Meghangal Thenkudangal
- Singer : KJ Yesudas, Alice Unnikrishnan | Lyrics : S Ramesan Nair | Music : Darsan Raman
- Uthradakkattinte
- Singer : MG Radhakrishnan, Alice Unnikrishnan | Lyrics : S Ramesan Nair | Music : Darsan Raman