View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേഘങ്ങള്‍ ...

ചിത്രംഞങ്ങളുടെ കൊച്ചുഡോക്ടര്‍ (1989)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംഎസ് ജാനകി, ആലീസ് ഉണ്ണികൃഷ്ണൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010
മേഘങ്ങൾ തേൻ കുടങ്ങൾ
മോഹങ്ങൾ പൂവനങ്ങൾ
പൂവിളികൾ കിളിമൊഴികൾ
കാലങ്ങൾ ഇന്നും നീന്തും പാല്‍പ്പുഴകൾ
(മേഘങ്ങൾ...)

ഓടക്കുഴലിലും നാടൻ ശീലിലും
ഓരോ പൂവിലും ഓണനിലാവിലും (2)
ഞാനിന്നും തേടുന്നു പുതിയൊരു താളം
കിങ്ങിണി കെട്ടിയ മുല്ലയെ തേന്മാവു
പുൽകിത്തളർത്തിയൊരുത്സവ രാത്രിയിൽ
നിഴലായ് അരികിൽ കാതോർത്തു ഞാൻ
(മേഘങ്ങൾ...)

കാറ്റും തിരകളും കടലും തീരവും
കഥകൾ നെയ്യുമെൻ കനവും സന്ധ്യയും (2)
ഒന്നായ് തീരുന്നു ഓർമ്മയിലെന്നും
വെണ്മതൻ ചിപ്പിയിൽ മിന്നിയതെന്നുടെ
ജന്മം കടം തന്ന മുത്തായിരുന്നുവോ
ഇനിയും വരുമോ തങ്ങളിലറിയാൻ
(മേഘങ്ങൾ...)


----------------------------------

Added by devi pillai on December 10, 2010
meghangal then kudangal
mohangal poovanangal
poovilikal kilimozhikal
kaalangal innum neenthum paalppuzhakal

odakkuzhalilum naadan sheelilum
oropoovilum onanilaavilum
njaninnum thedunnu puthiyoru thaalam
kingini kettiya mullaye thenmaavu
pulkithalarthiyorulsava raathriyil
nizhalaay arikil kaathorthu njan

kaattum thirakalum kadalum theeravum
kadhakal neyyumen kanavum sandhyayum
onnaay theerunnu ormmayilennum
venmathan chippiyil minniyathennude
janmam kadam thanna muthaayirunnuvo
iniyum varumo thangalilariyaan?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാർതിങ്കൾ പാൽക്കുടമേന്തും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍
കാറ്റിനും താളം
ആലാപനം : ശ്രീവിദ്യ, ബാലചന്ദ്രമേനോന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍
മേഘങ്ങള്‍ തേന്‍കുടങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, ആലീസ് ഉണ്ണികൃഷ്ണൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍
ഉത്രാടക്കാറ്റിന്റെ
ആലാപനം : എം ജി രാധാകൃഷ്ണന്‍, ആലീസ് ഉണ്ണികൃഷ്ണൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍