Oramma Petta ...
Movie | Penmakkal (1966) |
Movie Director | Sasikumar |
Lyrics | Vayalar |
Music | MS Baburaj |
Singers | S Janaki, P Leela |
Lyrics
Added by touchme.sam@gmail.com on March 29, 2010 Oramma pettu valarthiya kilikal omana pankilikal Periyarin therathoru arayalin kombinmel orumichu koodu ketti Orukalam orumichu koodu ketti Thaliritta chillakalil ooyaladi avar thamara kulanagalil neeradi- 2 Akasha poikayude kadavil orankili athu kandu kothichu ninnu Ankili athu kandu kothichu ninnu Oru kili pennine kannu vachu avanomana peru vilichu- 2 Manathu kavilekku paranne poyi pennu mazhavillin kombinmel adan poyi Kalamam vedanoru ambeyithu aval peeli chirakattu thazhe veenu- 2 Oru koottil valarnnavar akanne poyi Omana painkilikal pirinje poyi- 2 ---------------------------------- Added by Susie on May 20, 2010 ഒരമ്മ പെറ്റു വളര്‍ത്തിയ കിളികള്‍ ഓമനപ്പൈങ്കിളികള് പെരിയാറിന് തീരത്തൊരു അരയാലിന് കൊമ്പിന്മേല് ഒരുമിച്ചു കൂട് കെട്ടി -ഒരു കാലം ഒരുമിച്ചു കൂട് കെട്ടി തളിരിട്ട ചില്ലകളില്‍ ഊയലാടി അവര്‍ താമരക്കുളങ്ങളില്‍ നീരാടി - 2 ആകാശപ്പൊയ്കയുടെ കടവില്‍ ഒരാണ്കിളി അത് കണ്ടു കൊതിച്ചു നിന്നു ആണ്‍കിളി അത് കണ്ടു കൊതിച്ചു നിന്നു ഒരു കിളിപ്പെണ്ണിനെ കണ്ണ് വച്ചു അവനോമനപ്പേര് വിളിച്ചു - 2 മാനത്തു കാവിലേക്കു പറന്നേ പോയി പെണ്ണ് മഴവില്ലിന് കൊമ്പിന്മേല് ആടാന്‍ പോയി കാലമാം വേടനൊരമ്പെയ്തു അവള് പീലി ചിറകറ്റു താഴെ വീണു - 2 ഒരു കൂട്ടില്‍ വളര്‍ന്നവര്‍ അകന്നേ പോയി ഓമന പൈങ്കിളികള്‍ പിരിഞ്ഞേ പോയി - 2 |
Other Songs in this movie
- Pulliman Mizhi
- Singer : P Leela, Kamukara | Lyrics : Vayalar | Music : MS Baburaj
- Kaalan Kesavan
- Singer : P Leela, Kamukara, Peter (Paramasivam) | Lyrics : Vayalar | Music : MS Baburaj
- Chethi Mandaaram Thulasi
- Singer : P Leela, B Vasantha, B Savithri | Lyrics : Vayalar | Music : MS Baburaj
- Ee Nalla Raathriyil
- Singer : KJ Yesudas, B Vasantha | Lyrics : Vayalar | Music : MS Baburaj
- Daivathinu Praayamaayi
- Singer : MS Baburaj | Lyrics : Vayalar | Music : MS Baburaj
- Pottithakarnnu
- Singer : Kamukara | Lyrics : Vayalar | Music : MS Baburaj