കണ്ണുകളില്‍ കവിത ...
ചിത്രം | തടവറയിലെ രാജാക്കന്മാര്‍ (1989) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രകുമാര്‍ |
ഗാനരചന | ആര്‍ കെ ദാമോദരന്‍ |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Viji kannukalil kavitha kaliyaadum pole; kavilukalil sandhya poovidum pole.....! angana nee swapnahimabindhuvo.....? akathaaril poovidum anuraagamo kadalum karayum pakarunnapole mazhayum veyilum mukarunnapole manassil agnividarththunna neeyen swapnahaaramallo ennil ninnil aliyunnapole vinnil mannil theliyunnapole madhuram choriyum nin kavilil en mugdalaavanyamallo | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കണ്ണുകളില്‍ കവിത കളിയാടുംപോലെ കവിളുകളില്‍ സന്ധ്യ പൂവിടുംപോലെ അംഗന നീ സ്വപ്‌നഹിമവാഹിനി അകതാരിലനുരാഗ അനുഭൂതി നീ (നിന്‍ കണ്ണുകളില്‍...) തിരയും കരയും പുണരുമ്പോഴെന്നും നുരയും പതയും വിരിയുമ്പോഴെന്നും സിരയില്‍ ലഹരി നിറയ്‌ക്കുന്ന നീയെന്‍ കരളിന്റെ കാമുകിയായി (നിന്‍ കണ്ണുകളില്‍...) നിന്നില്‍ എന്നെ പകരുമ്പോഴെന്നും പൊന്നെ നിന്നെ മുകരുമ്പോഴെന്നും മനസ്സില്‍ അഗ്നിപടര്‍ത്തുന്ന നീയെന്‍ മാദകവിഭ്രാന്തിയായി (നിന്‍ കണ്ണുകളില്‍...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിശാഗന്ധി പൂത്തു
- ആലാപനം : കെ എസ് ചിത്ര | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ