Snehathin Thulasi ...
Movie | Anagha (Ormayil Oru Nimisham) (1989) |
Movie Director | Babu Narayanan |
Lyrics | Joseph Ozhukayil |
Music | Kozhikode Yesudas |
Singers | Sindhu Devi |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj സ്നേഹത്തിൻ തുളസിപ്പൂക്കളെന്റെ വാർമുടിക്കെട്ടിൽ തിരുകി വെച്ചു ദുഖമെല്ലാം എനിക്കായ് തന്നു നീ എങ്ങു പോയീ ... (സ്നേഹത്തിൻ...) കടൽത്തീര മണൽത്തുരുത്തിൽ കഥ പറഞ്ഞിരുന്ന കാലങ്ങൾ കടൽത്തീര മണൽത്തുരുത്തിൽ കഥ പറഞ്ഞിരുന്ന കാലങ്ങൾ ഓർമ്മതൻ നിഴലായ് മരിക്കുവോളം പിൻതുടർന്നീടും എന്നെ എന്നും (സ്നേഹത്തിൻ...) കടലിനെ പുൽകി തിരകളെ തഴുകി ഒഴുകി വരും കാറ്റേ ... എൻ ഓർമ്മതൻ കാറ്റേ കടലിനെ പുൽകി തിരകളെ തഴുകി ഒഴുകി വരും കാറ്റേ ... എൻ ഓർമ്മതൻ കാറ്റേ മരിക്കുവോളം മറക്കാൻ കഴിയില്ലെനിക്കെന്ന് പ്രിയനോട് പറയുകില്ലേ പ്രാണനാഥനറിയുകില്ലേ ... സ്നേഹത്തിൻ തുളസിപ്പൂക്കളെന്റെ വാർമുടിക്കെട്ടിൽ തിരുകി വെച്ചു ദുഖമെല്ലാം എനിക്കായ് തന്നു നീ എങ്ങു പോയീ ...എന്നേക്കുമായി ... |
Other Songs in this movie
- Paaduvaan Marannu Poyi
- Singer : KJ Yesudas | Lyrics : Joseph Ozhukayil | Music : Kozhikode Yesudas
- Manam Nonthu Njaan
- Singer : KJ Yesudas | Lyrics : Joseph Ozhukayil | Music : Kozhikode Yesudas
- Angakale Kizhakkan
- Singer : KJ Yesudas | Lyrics : Joseph Ozhukayil | Music : Kozhikode Yesudas
- Oru Kaalamee Mannil
- Singer : KJ Yesudas | Lyrics : Joseph Ozhukayil | Music : Kozhikode Yesudas
- Haa Sundaraangee
- Singer : KJ Yesudas | Lyrics : Joseph Ozhukayil | Music : Kozhikode Yesudas
- Haa Sundaraangee [Bit]
- Singer : KJ Yesudas | Lyrics : Joseph Ozhukayil | Music : Kozhikode Yesudas
- Snehathin Thulasi [Bit]
- Singer : Sindhu Devi | Lyrics : Joseph Ozhukayil | Music : Kozhikode Yesudas