View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അങ്ങകലെ കിഴക്കന്‍ ...

ചിത്രംഅനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം) (1989)
ചലച്ചിത്ര സംവിധാനംബാബു നാരായണന്‍
ഗാനരചനജോസഫ് ഒഴുകയില്‍
സംഗീതംകോഴിക്കോട്‌ യേശുദാസ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍

വരികള്‍

Added by maathachan@gmail.com on October 21, 2008അങ്ങകലെ കിഴക്കന്‍ ദിക്കില്‍
പൂമര കൊമ്പിലിരുന്നു
കോകിലം ഇണയെ വിളിക്കുന്നു
അനുരാഗ ഗാനം പാടി
അനുരാഗ ഗാനം പാടി (അങ്ങകലെ..)

ഇണയോ വിളി കേള്‍ക്കുന്നില്ല
അനുപല്ലവി പാടുന്നില്ല (ഇണയോ.. )
ഈ സന്ധ്യതന്‍ അരുണിമയില്‍
ഈണവുമായ്‌ കാത്തിരിന്നു (ഈ സന്ധ്യതന്‍..)
ഒരു വേഴാമ്പല്‍ പോലെ

ആയിരം കിനാക്കളുമായ്
ഓര്‍മയില്‍ നീ മാത്രമേ
ഒരു നാള്‍ ഞാന്‍ കൊതിച്ചു നിന്നു
പറന്നു പോകാന്‍ ഒരുങ്ങി നിന്നു (ഒരു നാള്‍..)(അങ്ങകലെ..)
അനുരാഗ ഗാനം പാടി അനുരാഗ ഗാനം പാടി .....

----------------------------------

Added by maathachan@gmail.com on October 21, 2008angakale kizhakkan dikkil
poomara kombilirunnu
kokilam inaye vilikkunnu
anuraga ganam padi
anuraga ganam padi (angakale..)

inayo vili kelkunnilla
anupallavi padunnilla (inayo..)
ee sandhyathan arunimayil
eenavumay kathirunnu (ee sandhyathan..)
oru vezhambal pole

aayiram kinakkalumaay
ormayil nee mathrame
orunal njan kothichu ninnu
parannu pokan orungi ninnu (oru nal..) (angakale..)
anuraga ganam padi..anuraga ganam padi..

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹത്തിന്‍ തുളസി
ആലാപനം : സിന്ധു ദേവി   |   രചന : ജോസഫ് ഒഴുകയില്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
പാടുവാന്‍ മറന്നുപോയ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോസഫ് ഒഴുകയില്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
മനം നൊന്തു ഞാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോസഫ് ഒഴുകയില്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
ഒരു കാലമീ മണ്ണില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജോസഫ് ഒഴുകയില്‍   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
ഹാ സുന്ദരാംഗീ