ഒരു കാലമീ മണ്ണില്‍ ...
ചിത്രം | അനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം) (1989) |
ചലച്ചിത്ര സംവിധാനം | ബാബു നാരായണന് |
ഗാനരചന | ജോസഫ് ഒഴുകയില്‍ |
സംഗീതം | കോഴിക്കോട് യേശുദാസ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on August 29, 2010 ഒരു കാലമീ മണ്ണും ഞാനും തമ്മിലലിഞ്ഞു ചേരും ഒന്നായ് കൊഴിഞ്ഞു വീണ സ്മരണകൾ മാത്രം വിണ്ണിൽ ബാക്കിയാകും (2) പലതും മോഹിച്ചൊരീ ദേഹം മണ്ണിൻ മയമായ് മാറും (2) ശാശ്വതമെന്ന് കരുതിയതെല്ലാം ഒരു പിടി മണ്ണിൽ അലിഞ്ഞു ചേരും ( ഒരു കാലമീ മണ്ണും ...) എന്നാലുമെന്നാളുമെന്നാത്മം ശാശ്വതതേടി ഇവിടലയും (2) ഈമണ്ണിൽ ഈ വിണ്ണിൽ മനശ്ശാന്തി തേടി അലഞ്ഞീടും (ഒരു കാലമീ മണ്ണും ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 29, 2010 oru kaalamee mannum njaanum thammilalinju cherum onnaay kozhinju veena smaranakal maathram vinnil baakkiyaakum (2) palathum mohichoree deham mannin mayamaay maarum (2) saswathamennu karuthiyathellaam oru pidi mannil alinju cherum (oru kaalamee..) ennaalumennalumennathmam saswatha thedi ividalayum (2) ee mannil ee vinnil manashanthi thedi alanjeedum (oru kaalamee..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്നേഹത്തിന് തുളസി
- ആലാപനം : സിന്ധു ദേവി | രചന : ജോസഫ് ഒഴുകയില്‍ | സംഗീതം : കോഴിക്കോട് യേശുദാസ്
- പാടുവാന്‍ മറന്നുപോയ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ജോസഫ് ഒഴുകയില്‍ | സംഗീതം : കോഴിക്കോട് യേശുദാസ്
- മനം നൊന്തു ഞാന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ജോസഫ് ഒഴുകയില്‍ | സംഗീതം : കോഴിക്കോട് യേശുദാസ്
- അങ്ങകലെ കിഴക്കന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ജോസഫ് ഒഴുകയില്‍ | സംഗീതം : കോഴിക്കോട് യേശുദാസ്
- ഹാ സുന്ദരാംഗീ