Shyaamameghame Nee ...
Movie | Adhipan (1989) |
Movie Director | K Madhu |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KS Chithra |
Lyrics
Added by jacob.john1@gmail.com on January 1, 2010 നിസ ഗസ നിസ ഗസ നിസ ഗസ നിസ ഗസ പ... സഗ മഗ സഗ മഗ സഗ മഗ സഗ മഗ സ... സനിപ നിപമ സനിപ നിപമ സനി ധസ മഗ പമ നിപ സനി ഗനിസ പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ സഗ മപ, നിപ മപ, സഗ മപ, നിപ മപ ശ്യാമമേഘമേ നീ, യദുകുല സ്നേഹദൂതുമായ് വാ ഇതുവഴി കാളിന്ദീതടത്തില്‍, അരിയൊരു പ്രേമഹര്‍ഷമായീ കുഴല്‍വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ് സുരഭിലമാകും സുന്ദരസന്ധ്യ പനിനീര്‍മഴയില്‍ കുളിരുമ്പോള്‍ അഴകായ് അരികില്‍ വരുമോ പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ ശ്യാമമേഘമേ നീ, സഗ മപ സ്നേഹദൂതുമായ് വാ നിപ മപ കാളിന്ദീതടത്തില്‍, സഗ മപ പ്രേമഹര്‍ഷമായീ നിസഗമ സഗമപ ഗമപനി മപനിസ നിസ, ഗസ നിസ സമഗമ സഗസ.. നിസ നിസ പനി പ പമ പനി പനി മ പ മ നിസഗമ ഗമ സഗ സ ഏതോ ഹരിതനികുഞ്ജത്തില്‍ പല്ലവിയായതു നീയല്ലോ ആരാമത്തിന് കുസൃതിപ്പൂങ്കാറ്റും മണവും നീയല്ലോ അകതാരില്‍ ഒരു രാഗം അനുപല്ലവിയായ് തീരുമ്പോള്‍ ഉദയത്തിന് സൌവര്‍ണ്ണ കിരണങ്ങള്‍ വിതറുന്ന, പൂവായ്, മനസ്സില്‍ വിരിയൂ സനി ഗസ മഗ പമ മപനി പനിസ നിസഗ സ ശ്യാമമേഘമേ നീ, സഗ മപ സ്നേഹദൂതുമായ് വാ നിപ മപ കാളിന്ദീതടത്തില്‍, സഗ മപ പ്രേമഹര്‍ഷമായീ സമഗസ ഗപമഗ മനി പമ പനിസ .. സ..രിസ ഗഗസ പ..നിപ.. മപനിപ സനി പമ ഗ..മഗ .. നിസ നിസ ഗമ ഗമ സഗ സഗ മപ മപ ഗമ പനി മപസ.. മമഗ പപമ നിനിപ സസനി ധ സ (3) ഏതകലങ്ങളില്‍ നീയിപ്പോള്‍ മഴമുകിലോടൊത്തലയുന്നു വിരഹത്തിന് സ്വരരാഗങ്ങള്‍ ശിവരഞ്ജിനിയായ് മാറുമ്പോള്‍ ജനിമൃതി തന് പാതയില്‍ ഞാന്‍ എന്നും നിന്നെ തേടുന്നു രതിസുഖസാരേ നീ അരികില്‍ വന്നെനിക്കൊരു, മധുരം, തൂകിത്തരുമോ സനി ഗസ മഗ പമ മപനി പനിസ നിസഗ സ ശ്യാമമേഘമേ നീ, യദുകുല സ്നേഹദൂതുമായ് വാ ഇതുവഴി കാളിന്ദീതടത്തില്‍, അരിയൊരു പ്രേമഹര്‍ഷമായീ കുഴല്‍വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ് സുരഭിലമാകും സുന്ദരസന്ധ്യ പനിനീര്‍മഴയില്‍ കുളിരുമ്പോള്‍ അഴകായ് അരികില്‍ വരുമോ പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ ശ്യാമമേഘമേ നീ, സഗ മപ സ്നേഹദൂതുമായ് വാ നിപ മപ കാളിന്ദീതടത്തില്‍, സഗ മപ പ്രേമഹര്‍ഷമായീ ---------------------------------- Added by Added by Simi on October 2, 2008 & corrected by jacob.john1 on January 1, 2010 nisa gasa nisa gasa nisa gasa nisa gasa pa... saga maga saga maga saga maga saga maga sa... sanipa nipama sanipa nipama sani dhasa maga pama nipa sani ganisa panisa nisaga sagama gamapa mapani panisa nisaga sa saga mapa, nipa mapa, saga mapa, nipa mapa shyaama meghame nee, yadukula snehadoothumaay vaa ithuvazhi kaalindee thadathil, ariyoru premaharshamaayee kuzhalvili ala neyyum nadi thante hrudayam pulakam njoriyukayaay surabhilamaakum sundara sandhya panineer mazhayil kulirumbol azhakaay arikil varumo panisa nisaga sagama gamapa mapani panisa nisaga sa shyaamameghame nee, saga mapa snehadoothumaay vaa nipa mapa kaalindee thadathil, saga mapa premaharshamaayee nisagama sagamapa gamapani mapanisa nisa gasa nisa samagama sagasa.. nisa nisa pani pa pama pani pani ma pa ma nisagama gama saga sa etho haritha nikunjathil pallaviyaayathu neeyallo aaraamathin kusruthippoonkaattum manavum neeyallo akathaaril oru raagam anupallaviyaay theerumbol udayathin sauvarnna kiranangal vitharunna, poovaay, manassil viriyoo sani gasa maga pama mapani panisa nisaga sa shyaamameghame nee, saga mapa snehadoothumaay vaa nipa mapa kaalindeethadathil, saga mapa premaharshamaayee samagasa gapamaga mani pama panisa.. sa..risa gagasa panipa.. mapanipa sani pama gamaga.. nisa nisa gama gama saga saga mapa mapa gama pani mapasa.. mamaga papama ninipa sasani dha sa (3) ethakalangalil neeyippol mazhamukilodothalayunnu virahathin swara raagangal shivaranjiniyaay maarumpol janimruthi than paathayil njan ennum ninne thedunnu rathisukhasaare nee arikil vannenikoru, madhuram, thookitharumo sani gasa maga pama mapani panisa nisaga sa shyaamameghame nee, yadukula snehadoothumaay vaa ithuvazhi kaalindee thadathil, ariyoru premaharshamaayee kuzhalvili alaneyyum nadi thante hrudayam pulakam njoriyukayay surabhilamaakum sundara sandhya panineermazhayil kulirumbol azhakaay arikil varumo panisa nisaga sagama gamapa mapani panisa nisaga sa shyaamameghame nee, saga mapa snehadoothumaay vaa nipa mapa kaalindeethadathil, saga mapa premaharshamaayee |
Other Songs in this movie
- Choolamadikkum kaate
- Singer : MG Sreekumar | Lyrics : Chunakkara Ramankutty | Music : Shyam