

Perikottu ...
Movie | Malayathippennu (1989) |
Movie Director | KS Gopalakrishnan |
Lyrics | Vayanar Vallabhan |
Music | KP Brahmanandan |
Singers | Chorus, Dinesh, Sunanda |
Lyrics
Lyrics submitted by: Rajagopal | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ജിംബ.. ജിംബ.. ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ ജിംബ.. ജിംബ.. ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ പേരി കൊട്ട് .. കിടുക്കത്തട്ട് പേരി കൊട്ട് കിടുക്കത്തട്ട് പെരിയ കൊയലൂത് മാരിയമ്മൻ തിരുനാള് മാറി മാറി ആട് മാരിയമ്മൻ തിരുനാള് മാറി മാറി ആട് (പേരി കൊട്ട്) ഊരു മൂപ്പൻ വേണ്ടി വേണ്ടി കുമ്പിടുന്ന കാളീ മാരി മധുര കാളി ശൂലി മലയിൽ വന്ത നീലി മലയിൽ വന്ത നീലി ഊരു മൂപ്പൻ വേണ്ടി വേണ്ടി കുമ്പിടുന്ന കാളീ മാരി മധുര കാളി ശൂലി മലയിൽ വന്ത നീലി ജിംബ.. ജിംബ.. ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ കാളിയമ്മൻ മുമ്പൊരിക്ക തേവരിനെ കണ്ട് തേവരിക്ക് ആസ വന്ത് കാളിയിന് കൊണ്ട് കാളിയമ്മൻ മുമ്പൊരിക്ക തേവരിനെ കണ്ട് തേവരിക് ആസ വന്ത് കാളിയിന് കൊണ്ട് ജിംബ.. ജിംബ.. ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ (പേരി കൊട്ട്) വെന കൊണ്ട് സെല പേരു കെടുക്കണിന്ത ഊര് മനം കൊണ്ട് നീയിറങ് ഗി കാട്ടു തായേ നേര് വെന കൊണ്ട് സെല പേരു കെടുക്കണിന്ത ഊര് മനം കൊണ്ട് നീയിറങ്ങ്ഗി കാട്ടു തായേ നേര് ജിംബ.. ജിംബ.. ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ |
Other Songs in this movie
- Dam Madhuram
- Singer : Ambili | Lyrics : Vayanar Vallabhan | Music : KP Brahmanandan
- Kalakalam kili chilachu
- Singer : KP Brahmanandan | Lyrics : Vayanar Vallabhan | Music : KP Brahmanandan
- Mattichaaru Manakkinu
- Singer : KS Chithra, Unni Menon | Lyrics : Vayanar Vallabhan | Music : KP Brahmanandan