ദലമര്‍മ്മരം ...
ചിത്രം | വര്‍ണ്ണം (1989) |
ചലച്ചിത്ര സംവിധാനം | അശോകന് |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | കെ എസ് ചിത്ര, കോറസ് |
വരികള്‍
Added by Kalyani on January 30, 2011 ആ..ആ..ആ..ആ..ആ..ആ.. ദലമര്‍മ്മരം...ദലമര്‍മ്മരം... ഒരു വര്‍ഷബിന്ദുവില്‍ അലിയുകയാണൊരു ദലമര്‍മ്മരം ഒരു സുഖസ്പര്‍ശത്തില്‍ ഉതിരുകയാണൊരു സ്വരസംഗമം ദലമര്‍മ്മരം...ദലമര്‍മ്മരം... ഒരു വര്‍ഷബിന്ദുവില്‍ അലിയുകയാണൊരു ദലമര്‍മ്മരം.... ആ..ആ..ആ..ആ..ആ..ആ..ആഹാ..ആഹാ.... ജുംജും.. ജുംജും ജുജും..ജുംജും.. ജുംജും ജുജും അമൃതനിഷ്യന്ദിയാം നിമിഷപുഷ്പങ്ങള്‍ ആശ്ലേഷ ലതയിലുറങ്ങീ (അമൃത..) ഇതളോടിതള് ചേര്‍ന്നനവദ്യമാമൊരു നിര്‍വ്വേദലയമായ് മാറി.... ആത്മാവിലെങ്ങോ മഴവില്‍ത്തരികള്‍ താനേ നിറയുകയായി... ദലമര്‍മ്മരം...ദലമര്‍മ്മരം... ഒരു വര്‍ഷബിന്ദുവില്‍ അലിയുകയാണൊരു ദലമര്‍മ്മരം.... ആ..ആ..ആ.. ധനിസരി സസരി സസരി സനിധപ മപധനി സരി സനിധപ സനിധപ മഗരിസ മോഹപഥങ്ങളില്‍ ഏതൊരചുംബിത ഗാനം ചിറകു വിടര്‍ത്തി(മോഹപഥങ്ങളില്‍..) തന്ത്രി വലിഞ്ഞൊരീ ഹൃദയവിപഞ്ചിക താനേ സ്വരജതി പാടീ... സനിസരി സനിധപ മപധപ മപമഗരി സരിഗമ ഗമപധനിസാ..... അഞ്ചിന്ദ്രിയങ്ങളില്‍ അഗ്നിപുഷ്പങ്ങള്‍ ഒരു വിസ്മൃതിയില്‍ മയങ്ങി ദലമര്‍മ്മരം...ദലമര്‍മ്മരം... ഒരു വര്‍ഷബിന്ദുവില്‍ അലിയുകയാണൊരു ദലമര്‍മ്മരം ഒരു സുഖസ്പര്‍ശത്തില്‍ ഉതിരുകയാണൊരു സ്വരസംഗമം ദലമര്‍മ്മരം...ദലമര്‍മ്മരം... ---------------------------------- Added by Kalyani on January 30, 2011 aa...aa....aa....aa... Dalamarmmaram.....dalamarmmaram oruvarsha binduvil aliyukayaanoru dalamarmmaram oru sukhasparshathil uthirukayaanoru swarasangamam dalamarmmaram.....dalamarmmaram oru varsha binduvil aliyukayaanoru dalamarmmaram.... aa...aa...aa..aa..aa..aa..aahaa...aahaa... jumjum..jumjum...jumjum...jumjum...jumjum. amritha nishyandiyaam nimisha pushpangal aaslesha lathayilurangii...(amritha ..) ithalodithal chernnanavadyamaamoru nirveda layamaay maari aathmaavilengo mazhaviltharikal thaane nirayukayaayi dalamarmmaram.....dalamarmmaram oru varsha binduvil aliyukayaanoru dalamarmmaram... aa...aa...aa.... dhanisari sasari sasari sanidhapa mapadhani sari sanidhapa sanidhapa magarisa moha padhangalil ethorachumbitha gaanam chirakuvidarthi (moha padhangalil ..) thanthri valinjoree hridaya vipanchika thaane swarajathi paadii.... sanisari sanidhapa mapadhapa mapamagari sarigam gamapadhanisaa.... anchindriyangalil agnipushpangal oru vismrithiyil mayangi dalamarmmaram.....dalamarmmaram.... oru varsha binduvil aliyukayaanoru dalamarmmaram oru sukha sparshathil uthirukayaanoru swarasangamam dalamarmmaram.....dalamarmmaram.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓലവാലന്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : കെ ജയകുമാര്‍ | സംഗീതം : ഔസേപ്പച്ചന്
- നേരു നേരു
- ആലാപനം : സി ഒ ആന്റോ, കൃഷ്ണചന്ദ്രന് | രചന : കെ ജയകുമാര്‍ | സംഗീതം : ഔസേപ്പച്ചന്
- ദലമര്‍മ്മരം
- ആലാപനം : എം ജി ശ്രീകുമാർ | രചന : കെ ജയകുമാര്‍ | സംഗീതം : ഔസേപ്പച്ചന്
- കൃപയാ പാലയ
- ആലാപനം : എം ജി ശ്രീകുമാർ | രചന : | സംഗീതം : ഔസേപ്പച്ചന്