View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓലവാലന്‍ ...

ചിത്രംവര്‍ണ്ണം (1989)
ചലച്ചിത്ര സംവിധാനംഅശോകന്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by vikasvenattu@gmail.com on January 23, 2010

ഓലവാലന്‍‌കിളിയൊന്നെന്‍ - ഓമല്‍ക്കൂട്ടില്‍
കണിയായ്‍ - ഒരു നെല്‍ക്കതിര്‍മണിയും
കൊണ്ടൊരുനാളരികെ വരും
ഒരു പാട്ടിന്‍ നൂലിഴയില്‍...
അരിയമണിത്താലി കോര്‍ത്തുതരും
(ഓലവാലന്‍...)

അകലെയെഴും പൂങ്കുലതന്‍ അംഗരാഗവുമായ്
കൂടണയും കാറ്റലയില്‍ കാമന നീന്തുകയായ്
എന്നില്‍ നിന്നില്‍ വീണ്ടും കളരവമുയരുകയായ്
ഒരു കുയിലിണ പാടുകയായ്...
(ഓലവാലന്‍...)

പോക്കുവെയില്‍ പടവുകളില്‍ പൊന്നുരുക്കുകയോ
താഴ്‌വരയില്‍ പുല്‍ക്കൊടിയില്‍ താരമുദിക്കുകയോ
മണ്ണില്‍ വിണ്ണില്‍ വീണ്ടും‍ പുതുമണമുണരുകയായ്
നവ കലികകള്‍ വിരിയുകയായ്....
(ഓലവാലന്‍...)


----------------------------------

Added by devi pillai on June 13, 2010

olavaalan kiliyonnen omalkkoottil
kaniyaay oru nelkkathirmaniyum
kondorunaalarike varum
oru pattin noolizhayil
ariyamanithali korthutharum

akaleyezhum puzhathan angaraagavumaay
koodanayum kaattalayil kaanama neenthukayaay
ennil ninnil veendum kalaravamuyarukayaay
oru kuyilina paadukayaay

pokkuveyil padavukalil ponnurukkukayo
thaazhvarayil pulkkodiyil
thaaramudikkukayo
mannil vinnil veendum puthumanamuyarukayaay
nava kalikakal viryukayaay


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദലമര്‍മ്മരം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : കെ ജയകുമാര്‍   |   സംഗീതം : ഔസേപ്പച്ചന്‍
നേരു നേരു
ആലാപനം : സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ദലമര്‍മ്മരം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കെ ജയകുമാര്‍   |   സംഗീതം : ഔസേപ്പച്ചന്‍
കൃപയാ പാലയ
ആലാപനം : എം ജി ശ്രീകുമാർ   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍