Poothaalam ...
Movie | Aayiram Chirakulla Moham (1989) |
Movie Director | Vinayan |
Lyrics | George Thomas |
Music | Kannur Rajan |
Singers | Ambili |
Lyrics
Added by Vishal on January 17, 2011 പൂത്താലം..താലം പൊൻ താലം.. പൂമാനം.. പൂക്കും വെണ്മേഘം (2) കാനന കന്യക കൈത്തിരിയേന്തി ആലോലം താലോലം പാടിവരുന്നു (2) ആതിര രാവിൽ ആശ്രമ ദേവി സാദരമരുളും സ്വാഗത ഗാനം (2) ഹിന്ദോളം.. രാഗം സംഗീതം.. മഞ്ജീരം.. നാദം മണിമേളം.. (2) പൂത്താലം..താലം പൊൻതാലം.. പൂമാനം.. പൂക്കും വെണ്മേഘം (2) കാനന കന്യക കൈത്തിരിയേന്തി ആലോലം താലോലം പാടിവരുന്നു (2) രാഗഭാവ നടനം പോലെ താള മേള ലയനം പോലെ (2) സ്വരതാളം ധ്വനിയുണരും ഝിലു ഝിഞ്ജിലമോടെ സുഖരാഗം മിഴി പകരും ചെറു ചഞ്ചലമോടേ.. പൂത്താലം..താലം പൊൻ താലം.. പൂമാനം.. പൂക്കും വെണ്മേഘം (2) കാനന കന്യക കൈത്തിരിയേന്തി ആലോലം താലോലം പാടിവരുന്നു (2) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 16, 2011 Poothaalam thaalam ponthaalam poomaanam pookkum venmegham (2) kaanana kanyaka kaithiriyenthi aalolam thaalolam paadi varunnu (2) Aathira raavil aasrama devi saadaramarulum swaagatha gaanam (2) hindolam raagam samgeetham manjeeram naadam manimelam (2) (poothaalam..) raagabhaava nadanam pole thaala mela layanam pole (2) swarathaalam dhwaniyunarum jhilu jinchilamode sukharaagam mizhi pakarum cheru chanchalamode (poothaalam..) |
Other Songs in this movie
- Raagavathi anuraagavathi
- Singer : MG Sreekumar, Swarnalatha | Lyrics : George Thomas | Music : Kannur Rajan
- Raagavathi anuraagavathi [F]
- Singer : Swarnalatha | Lyrics : George Thomas | Music : Kannur Rajan