View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂത്താലം ...

ചിത്രംആയിരം ചിറകുള്ള മോഹം (1989)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനജോര്‍ജ് തോമസ്‌
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംഅമ്പിളി

വരികള്‍

Added by Vishal on January 17, 2011

പൂത്താലം..താലം പൊൻ താലം..
പൂമാനം.. പൂക്കും വെണ്മേഘം (2)
കാനന കന്യക കൈത്തിരിയേന്തി
ആലോലം താലോലം പാടിവരുന്നു (2)

ആതിര രാവിൽ ആശ്രമ ദേവി
സാദരമരുളും സ്വാഗത ഗാനം (2)
ഹിന്ദോളം.. രാഗം സംഗീതം..
മഞ്ജീരം.. നാദം മണിമേളം.. (2)

പൂത്താലം..താലം പൊൻതാലം..
പൂമാനം.. പൂക്കും വെണ്മേഘം (2)
കാനന കന്യക കൈത്തിരിയേന്തി
ആലോലം താലോലം പാടിവരുന്നു (2)

രാഗഭാവ നടനം പോലെ
താള മേള ലയനം പോലെ (2)
സ്വരതാളം ധ്വനിയുണരും
ഝിലു ഝിഞ്ജിലമോടെ
സുഖരാഗം മിഴി പകരും
ചെറു ചഞ്ചലമോടേ..

പൂത്താലം..താലം പൊൻ താലം..
പൂമാനം.. പൂക്കും വെണ്മേഘം (2)
കാനന കന്യക കൈത്തിരിയേന്തി
ആലോലം താലോലം പാടിവരുന്നു (2)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 16, 2011

Poothaalam thaalam ponthaalam
poomaanam pookkum venmegham (2)
kaanana kanyaka kaithiriyenthi
aalolam thaalolam paadi varunnu (2)

Aathira raavil aasrama devi
saadaramarulum swaagatha gaanam (2)
hindolam raagam samgeetham
manjeeram naadam manimelam (2)
(poothaalam..)

raagabhaava nadanam pole
thaala mela layanam pole (2)
swarathaalam dhwaniyunarum
jhilu jinchilamode
sukharaagam mizhi pakarum
cheru chanchalamode
(poothaalam..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗവതി അനുരാഗവതി
ആലാപനം : എം ജി ശ്രീകുമാർ, സ്വര്‍ണ്ണലത   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : കണ്ണൂര്‍ രാജന്‍
രാഗവതി അനുരാഗവതി [സ്ത്രീ]
ആലാപനം : സ്വര്‍ണ്ണലത   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : കണ്ണൂര്‍ രാജന്‍