

Surabhee Yaamangal ...
Movie | Sreedharante Onnaam Thirumurivu (1987) |
Movie Director | Sathyan Anthikkad |
Lyrics | Bichu Thirumala |
Music | Shyam |
Singers | KS Chithra |
Lyrics
Added by madhavabhadran on October 14, 2011 ഉം.... ലാ ല ലാ യാമങ്ങളേ സുരഭീയാമങ്ങളേ (2) സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍ മനസ്സിലാകെയും പൊഴിയൂ (സുരഭീ..) ശോകരാഗമഴ നനയും രാജഹംസമിഥുനങ്ങള്‍ നീന്തും (ശോക..) കനകംമഞ്ഞുപൊയ്കകളില്‍ കുളിരിനും കുളിരരുവേളകളില്‍ (സുരഭീ..) ചന്ദ്രകാന്തശിലയലിയും പൂനിലാവില്‍ വിരിയുന്ന പൂവില്‍ ആ... (ചന്ദ്രകാന്ത..) മധുപന്‍ കുഞ്ഞു തമ്പുരുവില്‍ നനുനനെയുതിരുമൊരീണവുമായു് വരൂ സുരാംഗനേ ഇതിലേ (സുരഭീ..) |
Other Songs in this movie
- Jaalakangal Moodi
- Singer : P Jayachandran, CO Anto | Lyrics : Bichu Thirumala | Music : Shyam