Enthaanandam ...
Movie | Vilambaram (1987) |
Movie Director | Balachandra Menon |
Lyrics | P Bhaskaran |
Music | SP Venkitesh |
Singers | G Venugopal, Janakidevi |
Lyrics
Lyrics submitted by: Sreedevi Pillai enthaanandam enthaavesham pranayalahari Oho sankalpageetham anupamam aadum paattin pallaviyithonnu maathram hridayam moolum kaakaliyithonnu maathram nee marayalle nee maayalle vaarmazhaville aa vaasantha maalyam neeyalle? meyyum meyyum chernnidum pulakamode chundil chundaayi kaakali pakarumo nee nee pakarumbol naam mukarumbol naamariyaathe nee thaan pulkunnu swarggam bhoovithil | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ എന്താനന്ദം എന്താവേശം പ്രണയലഹരി ഓഹോ സങ്കൽപഗീതം അനുപമം (എന്താനന്ദം..) ആടും പാട്ടിൻ പല്ലവിയിതൊന്നു മാത്രം ഹൃദയം മൂളും കാകളിയിതൊന്നു മാത്രം നീ മറയല്ലേ നീ മായല്ലേ വാർമഴവില്ലേ ആ...വാസന്തമാല്യം നീയല്ലേ (എന്താനന്ദം...) മെയ്യും മെയ്യും ചേർന്നിടും പുളകമോടേ ചുണ്ടിൽ ചുണ്ടായി കാകളി പകരുമോ നീ നീ പകരുമ്പോൾ നാം മുകരുമ്പോൾ നാമറിയാതെ നീ താൻ പുൽകുന്നു സ്വർഗ്ഗം ഭൂവിതിൽ (എന്താനന്ദം..) |
Other Songs in this movie
- Thaarakale Ambiliye
- Singer : Janakidevi, Sindhu Devi, Kala | Lyrics : P Bhaskaran | Music : SP Venkitesh