

Thaarakale Ambiliye ...
Movie | Vilambaram (1987) |
Movie Director | Balachandra Menon |
Lyrics | P Bhaskaran |
Music | SP Venkitesh |
Singers | Janakidevi, Sindhu Devi, Kala |
Lyrics
Lyrics submitted by: Jay Mohan Tharakale lalala Ambiliye lallalala Ulakam karangal neetti neetti pulkunnu arivin kodikal manujan uyarthi paadunnu up up up up (Tharakale..) Yugangal maarunnu manujan marunnu marunnu sakalam marunnu neele bhoomiyum vanavum sooryanum chandranum mathramallo sanathanam up up up (Tharakale..) Punchiri than pon thirikal lalala adharam niraye koluthu marakku slokangal hridayam niraye vidarthu swapnangal up up up (Tharakale..) manassu viriyatte manushyanuyaratte shanthiyuthiratte swargam nanikkatte innu nee manavan nale nee vanavan navyalokam samagatham up up up (Tharakale..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ താരകളേ ലാലലലാ അമ്പിളിയേ ലല്ലാലലല ഉലകം കരങ്ങൾ നീട്ടി നീട്ടി പുൽകുന്നു അറിവിൻ കൊടികൾ മനുജൻ ഉയർത്തിപ്പാടുന്നു അപ് അപ് അപ് (താരകളേ...) യുഗങ്ങൾ മാറുന്നൂ മനുജൻ മാറുന്നൂ മാറുന്നു സകലം മാറുന്നു നീളെ ഭൂമിയും വാനവും സൂര്യനും ചന്ദ്രനും മാത്രമല്ലോ സനാതനം അപ് അപ് അപ് (താരകളേ...) പുഞ്ചിരി തൻ പൊൻ തിരികൾ ലലലാലാ അധരം നിറയെ കൊളുത്തൂ മറക്കൂ ശോകങ്ങൾ ഹൃദയം നിറയെ വിടർത്തൂ സ്വപ്നങ്ങൾ അപ് അപ് അപ് ( താരകളേ..) മനസ്സു വിരിയട്ടെ മനുഷ്യനുയരട്ടെ ശാന്തിയുതിരട്ടെ സ്വർഗ്ഗം നാണിക്കട്ടെ ഇന്നു നീ മാനവൻ നാളെ നീ വാനവൻ നവ്യലോകം സമാഗതം അപ് അപ് അപ് (താരകളേ...) |
Other Songs in this movie
- Enthaanandam
- Singer : G Venugopal, Janakidevi | Lyrics : P Bhaskaran | Music : SP Venkitesh