Doore Ambaram ...
Movie | Aalippazhangal (1987) |
Movie Director | Ramachandran Pillai |
Lyrics | Prof Mariamma Philip |
Music | Darsan Raman |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical doore....ambaram...... kavilil....kunkumam.... doore ambaram kavilil kunkumam doore ambaram kavilil kunkumam neeyo karangum pambaram - nin manassil nombaram (doore...) swapnangalurangunna nin mizhikkonukal nidrayillaathe nanayunnuvo swapnangalurangunna nin mizhikkonukal nidrayillaathe nanayunnuvo - manam pidayunnuvo nishayude yaamangalil ente ormmakalil vannu nee theliyum nishaagandhippoovithalaay doore ambaram kavilil kunkumam Aa...Aa.. raavil virinjoru malare nin niramo manamo hethuvaay (raavil) nee niyathikku homa pushpamaay pushpamaay pushpamaay (doore...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ദൂരെ....അംബരം...... കവിളിൽ....കുങ്കുമം.... ദൂരെ അംബരം കവിളിൽ കുങ്കുമം ദൂരെ അംബരം കവിളിൽ കുങ്കുമം നീയോ കറങ്ങും പമ്പരം - നിൻ മനസ്സിൽ നൊമ്പരം (ദൂരെ...) സ്വപ്നങ്ങളുറങ്ങുന്ന നിൻ മിഴിക്കോണുകൾ നിദ്രയില്ലാതെ നനയുന്നുവോ സ്വപ്നങ്ങളുറങ്ങുന്ന നിൻ മിഴിക്കോണുകൾ നിദ്രയില്ലാതെ നനയുന്നുവോ - മനം പിടയുന്നുവോ നിശയുടെ യാമങ്ങളിൽ എന്റെ ഓർമ്മകളിൽ വന്നു നീ തെളിയും നിശാഗന്ധിപ്പൂവിതളായ് ദൂരെ അമ്പരം കവിളിൽ കുങ്കുമം ആ...ആ.. രാവിൽ വിരിഞ്ഞൊരു മലരേ നിൻ നിറമോ മണമോ ഹേതുവായ് (രാവിൽ) നീ നിയതിക്കു ഹോമ പുഷ്പമായ് പുഷ്പമായ്... പുഷ്പമായ് (ദൂരെ...) |
Other Songs in this movie
- Saa Ree Gaa Saa Ree Ga Maa
- Singer : Chorus, R Usha | Lyrics : Prof Mariamma Philip | Music : Darsan Raman
- Aadaam Namukku Paadaam
- Singer : Chorus, Krishnachandran, Lathika | Lyrics : Prof Mariamma Philip | Music : Darsan Raman
- Pookkal Vidarnnu
- Singer : KJ Yesudas, P Susheeladevi | Lyrics : Prof Mariamma Philip | Music : Darsan Raman