

Inamalarkkuruvikale ...
Movie | Onnaam Maanam Poomaanam (Arinjo Ariyatheyo) (1987) |
Movie Director | Sandhya Mohan |
Lyrics | Madhu Alappuzha |
Music | Johnson |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on April 10, 2010 ഇണമലര്‍ക്കുരുവികളേ ഇനി നിങ്ങള്‍ രണ്ടല്ലൊരു ദേഹവും ഒരാത്മാവുമാണല്ലോ ഈ ദിവ്യദിവസത്തിന്നനുഭൂതികള്‍ ജീവിതം മുഴുവന്‍ നിറഞ്ഞുനില്‍ക്കും (ഇണമലര്‍ക്കുരുവികളേ) വിശുദ്ധമാകും ഹൃദയങ്ങളേ വികാരകുസുമങ്ങളേ... സ്നേഹസൗന്ദര്യസുധാരസമൂറും സൗഗന്ധികങ്ങളേ... ആഹാഹാ... വിശ്വാസമോലുമീ മനസ്സുകളല്ലോ വിശ്വമംഗളപ്പൂങ്കാവുകള്‍! (ഇണമലര്‍ക്കുരുവികളേ) പിറന്നു പ്രേമമാം പൊയ്കതന്നില്‍ കുരുന്നു പൂമൊട്ടുകള്‍... താരുണ്യശൃംഗാരരാഗങ്ങളെല്ലാം താരാട്ടിനീണങ്ങളായ്... ആഹാഹാ... സംതൃപ്തമാകുമീ ജീവിതമല്ലോ സന്തുഷ്ടസൗഭാഗ്യശ്രീനിലയം! (ഇണമലര്‍ക്കുരുവികളേ) ---------------------------------- Added by Susie on April 18, 2010 inamalar kuruvikale ini ningal randalloru dehavum oraathmaavumaanallo ee divyadivasathinnanubhoothikal jeevitham muzhuvan niranju nilkkum (inamalar) vishuddhamaakum hridayangale vikaara kusumangale snehasoundarya sudhaarasamoorum sougandhikangale...aahaa... vishwaasamolumee manassukalallo vishwamangalappoonkaavukal (inamalar) pirannu premamaam poyka thannil kurunnu poomottukal thaarunya shringaara ragangalellaam thaaraattineenengalaay...aahaaha.. samthripthamaakumee jeevithamallo santhushta soubhaagya shreenilayam (inamalar) |
Other Songs in this movie
- Swarnachirakulla Pakshi
- Singer : KJ Yesudas | Lyrics : Madhu Alappuzha | Music : Johnson