View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Rithusankramappakshi ...

MovieRithubhedam (1987)
Movie DirectorPrathap Pothen
LyricsThakazhi Sankaranarayanan
MusicShyam
SingersKJ Yesudas

Lyrics

Lyrics submitted by: Jija Subramanian

Rithu sankrama pakshi paadi
Sukritha sankeerthanam paadi
Hridaya kallolini theeranglil ninnum
Rithu sankrama pakshi paadi

Inayude theeratha dahangal innalekal
Ivide nadamadi thimarthu
unaratha devante thirunadayil
Oru sargga yuga sandhya kai koopi ninnu
(rithu sankrama...)

Navabhavukathinte nalangal
Karpooram uzhiyunnu makane ninakayi
Makane ninakayi karpooram uzhiyunnu
Janmantharangalude karmangal thedunnorunmayo
Nakhsthramayi viriyum
Nakshthramayi viriyum
(rithu samkrama....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഋതുസംക്രമപ്പക്ഷി പാടി
സുകൃത സങ്കീര്‍ത്തനം പാടി
ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
ഋതുസംക്രമ പക്ഷി പാടി
(ഋതുസംക്രമ )

ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
ഇവിടെ നടമാടി തിമര്‍ത്തു
ഉണരാത്ത ദേവന്റെ തിരുനടയില്‍
ഒരു സര്‍ഗ്ഗയുഗസന്ധ്യ കൈ കൂപ്പി നിന്നു
(ഋതുസംക്രമ )

നവഭാവുകത്തിന്റെ നാളങ്ങള്‍
കര്‍പ്പൂരമുഴിയുന്നു മകനെ നിനക്കായ്
(നവഭാവുകത്തിന്റെ )
മകനെ നിനക്കായ് കര്‍പ്പൂരമുഴിയുന്നു
ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുണ്മയോ
നക്ഷത്രമായ് വിരിയും
നക്ഷത്രമായ് വിരിയും
(ഋതു സംക്രമ )


Other Songs in this movie

Shaantham Abhiraamam
Singer : KS Chithra   |   Lyrics : Thakazhi Sankaranarayanan   |   Music : Shyam