

ഋതു സംക്രമ പക്ഷി ...
ചിത്രം | ഋതുഭേദം (1987) |
ചലച്ചിത്ര സംവിധാനം | പ്രതാപ് പോത്തന്‍ |
ഗാനരചന | തകഴി ശങ്കരനാരായണന്‍ |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jija Subramanian Rithu sankrama pakshi paadi Sukritha sankeerthanam paadi Hridaya kallolini theeranglil ninnum Rithu sankrama pakshi paadi Inayude theeratha dahangal innalekal Ivide nadamadi thimarthu unaratha devante thirunadayil Oru sargga yuga sandhya kai koopi ninnu (rithu sankrama...) Navabhavukathinte nalangal Karpooram uzhiyunnu makane ninakayi Makane ninakayi karpooram uzhiyunnu Janmantharangalude karmangal thedunnorunmayo Nakhsthramayi viriyum Nakshthramayi viriyum (rithu samkrama....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഋതുസംക്രമപ്പക്ഷി പാടി സുകൃത സങ്കീര്‍ത്തനം പാടി ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും ഋതുസംക്രമ പക്ഷി പാടി (ഋതുസംക്രമ ) ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍ ഇവിടെ നടമാടി തിമര്‍ത്തു ഉണരാത്ത ദേവന്റെ തിരുനടയില്‍ ഒരു സര്‍ഗ്ഗയുഗസന്ധ്യ കൈ കൂപ്പി നിന്നു (ഋതുസംക്രമ ) നവഭാവുകത്തിന്റെ നാളങ്ങള്‍ കര്‍പ്പൂരമുഴിയുന്നു മകനെ നിനക്കായ് (നവഭാവുകത്തിന്റെ ) മകനെ നിനക്കായ് കര്‍പ്പൂരമുഴിയുന്നു ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുണ്മയോ നക്ഷത്രമായ് വിരിയും നക്ഷത്രമായ് വിരിയും (ഋതു സംക്രമ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശാന്തം അഭിരാമം
- ആലാപനം : കെ എസ് ചിത്ര | രചന : തകഴി ശങ്കരനാരായണന്‍ | സംഗീതം : ശ്യാം