Aavanippoovani ...
Movie | Idanaazhiyil Oru Kaalocha (1987) |
Movie Director | Bhadran |
Lyrics | ONV Kurup |
Music | V Dakshinamoorthy |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran@yahoo.co.in on April 6, 2010 (പു) ആവണിപ്പൂവണി മേടയില്‍ ആയിരം പൂത്തിരിമേള ആരാരെല്ലാം കൂടെവരും (സ്ത്രീ) ആലോലം കുയിലുകള്‍ പാടിവരും (പു) ആവണിപ്പൂവണി മേടയില്‍ ആയിരം പൂത്തിരിമേള ആരാരെല്ലാം കൂടെവരും (സ്ത്രീ) ആലോലം കുയിലുകള്‍ പാടിവരും (പു) ആവണിപ്പൂവണിമേടയില്‍ ആയിരം പൂത്തിരിമേള (കോ) ലാ ലാ ലലലലലല (4) ലാ.. (പു) അതിലെന്‍റെ മാണിക്യക്കുയിലുണ്ടോ പുള്ളിയുടുപ്പിച്ചു പുന്നാരം പറയുന്ന ചെല്ലക്കുയിലുണ്ടോ കുയിലമ്മ (പു) അതിലെന്‍റെ മാണിക്യക്കുയിലുണ്ടോ പുള്ളിയുടുപ്പിച്ചു പുന്നാരം പറയുന്ന ചെല്ലക്കുയിലുണ്ടോ കുയിലമ്മ (സ്ത്രീ) ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ കുറകെണ്ട കൊട്ടുന്ന കുരങ്ങനുണ്ടേ കുട്ടിക്കുരങ്ങനുണ്ടേ (കോ) ലാ ലാ ലാ ലാ ലലല (4) ലാ ലാ (സ്ത്രീ) ആവണിപ്പൂവണിമേടയില്‍ ആയിരം പൂത്തിരിമേള (പു) ആരാരെല്ലാം കൂടെവരും (സ്ത്രീ) ഒരു പറ്റം തത്തകള്‍ പറന്നുവരും (പു) അതിലെന്‍റെ തത്തമ്മപ്പെണ്ണുണ്ടോ പട്ടിളം ചിറകുള്ള പവിഴപ്പൂം ചുണ്ടുള്ള പാട്ടിന്‍റെ കുടമുള്ള തത്തമ്മ (സ്ത്രീ) ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ കുറുകണ്ണുരുട്ടുന്ന കൂമനുണ്ടേ കാട്ടുകൂമനുണ്ടേ (2) (പു) ആവണിപ്പൂവണിമേടയില്‍ ആയിരം പൂത്തിരിമേള (സ്ത്രീ) ആയിരം പൂത്തിരിമേള (പു) ആയിരം പൂത്തിരിമേള (ഡു) ആയിരം പൂത്തിരിമേള ---------------------------------- Added by devi pillai on December 24, 2010 aavanippoovani medayil aayiram poothiri mela aararellaam koodevarum? aalolam kuyilukal paadivarum aavanippoovani medayil aayiram poothiri mela laalaalaa..... athilente maanikyakkuyilundo? kuyilamma pulliyuduppittu punnaaram parayunna chellakkuyilundo? kuyilamma..... illallo illalo illallo illallo kurukenda kottenda kuranganunde kuttikkuranganunde aavanippoovani medayil aayiram poothiri mela aaraarellaam koodevarum? orupattam thathakal parannuvarum athilente thathammappennundo pattilam chirakulla pavizhappoonchundulla paattinte kudamulla thathamma illallo illallo illallo illallo kurukannuruttunna koomanunde kaattukoomanunde... aavanippoovani medayil aayiram poothirimela aayiram poothirimela aayiram poothirimela..... |
Other Songs in this movie
- Vaathilppazuthilooden
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy
- Karaagre Vasathe
- Singer : Vijay Yesudas | Lyrics : Traditional | Music : V Dakshinamoorthy
- Thedithedi Ananju
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy
- Vaathilppazuthilooden
- Singer : KS Chithra | Lyrics : ONV Kurup | Music : V Dakshinamoorthy
- Devante Chevadiyanayukilo
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy