View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീര്‍പ്പൂവിതളില്‍ ...

ചിത്രംസര്‍വ്വകലാശാല (1987)
ചലച്ചിത്ര സംവിധാനംവേണു നാഗവള്ളി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aa...Aa...

panineer poovithalil
idarum then kanamo
Ilaman kann kaliyil
viriyum poonkanavo
(panineer)

ee vasantha vaniyil
manam vaari veeshum vazhiyil
pulakangalenne pothinju
manasil konchum
kulirnnoreenam marannu
mozhiyil nee porulaay
mizhiyil nee niravaay
arikil nee thanalaay
piriyaathen nizhalaay
(panineer)

nee kaninja varamaay
sukham neenthi vanna varavaay
Aaaa
GaaGaaGaa GaMaPa GaMaPa SaaSaaSaa
NiSaRi NiSaRi GaaGaaGaa
MaDhaSaRiGaMa GaSaMaGaGa GaSaMaGaGa GaSaMaGa
MaMaPaMaMa MaMaPaMaMa MaMaPaMa
Aa...
GaGaMaGaGa GaGaMaGaGa GaGaMaGa
MaMaPaMaMa MaMaPaMaMa MaMaPaMa
Paa MaPaa MaPaa MaPaa MaPaa MaPaa.....

(nee kaninja)
madhumaari chuttum mozhinju
thalirkkum nenchil
tharikkum moham pathanju
(panineer)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

പനിനീര്‍പ്പൂവിതളില്‍
ഇടറും തേന്‍‌കണമോ
ഇളമാന്‍ ‌കണ്‍കളിയില്‍
വിരിയും പൂങ്കനവോ
(പനിനീര്‍)

ഈ വസന്തവനിയില്‍
മണം വാരിവീശും വഴിയില്‍
പുളകങ്ങളെന്നെ പൊതിഞ്ഞു
മനസ്സില്‍ കൊഞ്ചും
കുളിര്‍ന്നൊരീണം മറന്നു
മൊഴിയില്‍ നീ പൊരുളായ്
മിഴിയില്‍ നീ നിറവായ്
അരികില്‍ നീ തണലായ്
പിരിയാതെന്‍ നിഴലായി
(പനിനീര്‍)

നീ കനിഞ്ഞ വരമായ്
സുഖം നീന്തിവന്ന വരവായ്
മധുമാരി ചുറ്റും മൊഴിഞ്ഞു
തളിര്‍ക്കും നെഞ്ചില്‍
തരിക്കും മോഹം പതഞ്ഞു
(പനിനീര്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊരുന്നിരിക്കും ചൂടില്‍
ആലാപനം : ലത രാജു, ലതിക   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അത്തിന്തോ തെയ്യന്താരോ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അതിരുകാക്കും
ആലാപനം : നെടുമുടി വേണു   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍