View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞണിഞ്ഞ മാമലയില്‍ ...

ചിത്രംഅഗ്നിമുഹൂര്‍ത്തം (1987)
ചലച്ചിത്ര സംവിധാനംസോമൻ അമ്പാട്ട്
ഗാനരചനബാലു കിരിയത്ത്
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഉണ്ണി മേനോന്‍, ബേബി സംഗീത

വരികള്‍

Added by Kalyani on December 5, 2010

മഞ്ഞണിഞ്ഞ മാമലയില്‍
കുഞ്ഞു കുഞ്ഞു തേന്‍മൊഴികള്‍
താരാട്ടുമായ് ആരോമലേ...
വരവായി ഓര്‍മ്മകളില്‍
കുരവയിടാന്‍ കുട പിടിക്കാന്‍
പോരൂ ശാരികേ...
(മഞ്ഞണിഞ്ഞ.....)

മനസ്സുമയക്കും ചിരിയുമായ്
മാനത്തുനിന്നും വന്നുവോ
ഇല്ലില്ല ഞാന്‍... ദൂരെയൊരു
വസന്തം വളര്‍ത്തും പൈങ്കിളി....
ഓ മൈ സ്വീറ്റി നോട്ടി ബ്യൂട്ടി
ഐ ഡൂ ലവ് യു ബേബി.....
(മഞ്ഞണിഞ്ഞ.....)

എന്നെപ്പോലൊക്കും തുമ്പികള്‍
മെല്ലെ പറഞ്ഞു കൂടെ വാ
എന്നും വരാം ഉമ്മ തരാം
കുറുമ്പേ..കുരുന്നേ...ഓമലേ..
ഡാഡി...ഡാഡി ഐ ഡൂ ലവ് യു...
യൂ ആര്‍ സൊ ഡിയര്‍ റ്റു മി....

(മഞ്ഞണിഞ്ഞ.....)


 

----------------------------------

Added by Kalyani on December 5, 2010

Manjaninja maamalayil
kunju kunju then mozhikal
thaaraattumaay aaromale...
varavaayi ormmakalil
kuravayidaan..kuda pidikkaan
poruu shaarike...
(manjaninja.....)

manassu mayakkum chiriyumaay
maanathuninnum vannuvo
illilla njaan.... dooreyoru
vasantham valarthum painkili....
oh my sweety naughty beauty
I do love you baby....
(manjaninja.....)

enneppolokkum thumbikal
melle paranju koode vaa
ennum varaam umma tharaam
kurumbe..kurunne...omale..
daddy...daddy..I do love you..
you are so dear to me...

(manjaninja.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരയന്നത്തൂവല്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബാലു കിരിയത്ത്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഞ്ഞണിഞ്ഞ മാമലയില്‍
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : ബാലു കിരിയത്ത്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഞ്ഞണിയും (ഹമ്മിങ്ങ്)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബാലു കിരിയത്ത്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌