Arayannathooval ...
Movie | Agnimuhoortham (1987) |
Movie Director | Soman Ambattu |
Lyrics | Balu Kiriyath |
Music | SP Venkitesh |
Singers | KS Chithra |
Play Song |
Audio Provided by: Ralaraj |
Lyrics
Added by sneha thomas on May 11, 2011 arayannathooval shayana mandapam alankarikkaam maathalakkulir madhuchashakam nirachuvaykakam virunnu varaam vilichunarthaam manassinullil madamunarthaam suragaanampaadaam rathiyaay njan aadaam chendumallippookkal konduvannathaaro nombarathippoove chollu nee cheliloru gaanam mooli nrithamaadaam chaamaravum veeshiyurakkaam indraneela kalppadavil indeevaramandapathil onnini porunee ennilaliyu nee thaliradhara madhu nukaru thiruvudalazhakil thirumadhuravumaay ninnarikil vannu raagini niranja maaril nananja meniyil thandulanja thaarunya poovil muthamidaan nrithamaadaan raasakeli mandirathil maathakapookkalum choodi najn nilkkunnu varu arike lahariyumaay ---------------------------------- Added by sneha thomas on May 11, 2011 അരയന്നത്തൂവല്‍ ശയനമണ്ഡപം അലങ്കരിക്കാം മാതളക്കുളിര്‍ മധുചഷകം നിറച്ചുവയ്ക്കാം വിരുന്നുവരാം വിളിച്ചുണര്‍ത്താം മനസ്സിനുള്ളില്‍ മദമുണര്‍ത്താം സുരഗാനം പാടാം രതിയായ് ഞാന്‍ ആടാം ചെണ്ടുമല്ലിപ്പൂക്കള്‍ കൊണ്ടുവന്നതാരോ നൊമ്പരത്തിപ്പൂവേ ചൊല്ലുനീ ചേലിലൊരു ഗാനം മൂളിനൃത്തമാടാം ചാമരവും വീശിയുറക്കാം ഇന്ദ്രനീലക്കല്‍പ്പടവില്‍ ഇന്ദീവരമണ്ഡപത്തില്‍ ഒന്നിനി പോരുനീ എന്നിലലിയു നീ തളിരധര മധുനുകരു തിരുവുടലഴകില്‍ തിരുമധുരവുമായ് നിന്നരികില്‍ വന്നു രാഗിണി നിറഞ്ഞമാറില്‍ നനഞ്ഞ മേനിയില്‍ തണ്ടുലഞ്ഞ താരുണ്യപ്പൂവില്‍ മുത്തമിടാന്‍ നൃത്തമാടാന്‍ രാസകേളി മന്ദിരത്തില്‍ മാദകപ്പൂക്കളും ചൂടിഞാന്‍ നില്‍ക്കുന്നു വരു അരികെ ലഹരിയുമായ് |
Other Songs in this movie
- Manjaninja Maamalayil
- Singer : Unni Menon, Baby Sangeetha | Lyrics : Balu Kiriyath | Music : SP Venkitesh
- Manjaninja Maamalayil
- Singer : KS Chithra, Unni Menon | Lyrics : Balu Kiriyath | Music : SP Venkitesh
- Manjaniyum [Humming]
- Singer : KS Chithra | Lyrics : Balu Kiriyath | Music : SP Venkitesh