അരയന്നത്തൂവല്‍ ...
ചിത്രം | അഗ്നിമുഹൂര്‍ത്തം (1987) |
ചലച്ചിത്ര സംവിധാനം | സോമൻ അമ്പാട്ട് |
ഗാനരചന | ബാലു കിരിയത്ത് |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by sneha thomas on May 11, 2011 arayannathooval shayana mandapam alankarikkaam maathalakkulir madhuchashakam nirachuvaykakam virunnu varaam vilichunarthaam manassinullil madamunarthaam suragaanampaadaam rathiyaay njan aadaam chendumallippookkal konduvannathaaro nombarathippoove chollu nee cheliloru gaanam mooli nrithamaadaam chaamaravum veeshiyurakkaam indraneela kalppadavil indeevaramandapathil onnini porunee ennilaliyu nee thaliradhara madhu nukaru thiruvudalazhakil thirumadhuravumaay ninnarikil vannu raagini niranja maaril nananja meniyil thandulanja thaarunya poovil muthamidaan nrithamaadaan raasakeli mandirathil maathakapookkalum choodi najn nilkkunnu varu arike lahariyumaay ---------------------------------- Added by sneha thomas on May 11, 2011 അരയന്നത്തൂവല്‍ ശയനമണ്ഡപം അലങ്കരിക്കാം മാതളക്കുളിര്‍ മധുചഷകം നിറച്ചുവയ്ക്കാം വിരുന്നുവരാം വിളിച്ചുണര്‍ത്താം മനസ്സിനുള്ളില്‍ മദമുണര്‍ത്താം സുരഗാനം പാടാം രതിയായ് ഞാന്‍ ആടാം ചെണ്ടുമല്ലിപ്പൂക്കള്‍ കൊണ്ടുവന്നതാരോ നൊമ്പരത്തിപ്പൂവേ ചൊല്ലുനീ ചേലിലൊരു ഗാനം മൂളിനൃത്തമാടാം ചാമരവും വീശിയുറക്കാം ഇന്ദ്രനീലക്കല്‍പ്പടവില്‍ ഇന്ദീവരമണ്ഡപത്തില്‍ ഒന്നിനി പോരുനീ എന്നിലലിയു നീ തളിരധര മധുനുകരു തിരുവുടലഴകില് തിരുമധുരവുമായ് നിന്നരികില്‍ വന്നു രാഗിണി നിറഞ്ഞമാറില് നനഞ്ഞ മേനിയില്‍ തണ്ടുലഞ്ഞ താരുണ്യപ്പൂവില്‍ മുത്തമിടാന്‍ നൃത്തമാടാന്‍ രാസകേളി മന്ദിരത്തില്‍ മാദകപ്പൂക്കളും ചൂടിഞാന്‍ നില്ക്കുന്നു വരു അരികെ ലഹരിയുമായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞണിഞ്ഞ മാമലയില്‍
- ആലാപനം : ഉണ്ണി മേനോന്, ബേബി സംഗീത | രചന : ബാലു കിരിയത്ത് | സംഗീതം : എസ് പി വെങ്കിടേഷ്
- മഞ്ഞണിഞ്ഞ മാമലയില്‍
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന് | രചന : ബാലു കിരിയത്ത് | സംഗീതം : എസ് പി വെങ്കിടേഷ്
- മഞ്ഞണിയും (ഹമ്മിങ്ങ്)
- ആലാപനം : കെ എസ് ചിത്ര | രചന : ബാലു കിരിയത്ത് | സംഗീതം : എസ് പി വെങ്കിടേഷ്