Manjaninja Maamalayil ...
Movie | Agnimuhoortham (1987) |
Movie Director | Soman Ambattu |
Lyrics | Balu Kiriyath |
Music | SP Venkitesh |
Singers | Unni Menon, Baby Sangeetha |
Lyrics
Added by Kalyani on December 5, 2010 മഞ്ഞണിഞ്ഞ മാമലയില്‍ കുഞ്ഞു കുഞ്ഞു തേന്‍മൊഴികള്‍ താരാട്ടുമായ് ആരോമലേ... വരവായി ഓര്‍മ്മകളില്‍ കുരവയിടാന്‍ കുട പിടിക്കാന്‍ പോരൂ ശാരികേ... (മഞ്ഞണിഞ്ഞ.....) മനസ്സുമയക്കും ചിരിയുമായ് മാനത്തുനിന്നും വന്നുവോ ഇല്ലില്ല ഞാന്‍... ദൂരെയൊരു വസന്തം വളര്‍ത്തും പൈങ്കിളി.... ഓ മൈ സ്വീറ്റി നോട്ടി ബ്യൂട്ടി ഐ ഡൂ ലവ് യു ബേബി..... (മഞ്ഞണിഞ്ഞ.....) എന്നെപ്പോലൊക്കും തുമ്പികള്‍ മെല്ലെ പറഞ്ഞു കൂടെ വാ എന്നും വരാം ഉമ്മ തരാം കുറുമ്പേ..കുരുന്നേ...ഓമലേ.. ഡാഡി...ഡാഡി ഐ ഡൂ ലവ് യു... യൂ ആര്‍ സൊ ഡിയര്‍ റ്റു മി.... (മഞ്ഞണിഞ്ഞ.....) ---------------------------------- Added by Kalyani on December 5, 2010 Manjaninja maamalayil kunju kunju then mozhikal thaaraattumaay aaromale... varavaayi ormmakalil kuravayidaan..kuda pidikkaan poruu shaarike... (manjaninja.....) manassu mayakkum chiriyumaay maanathuninnum vannuvo illilla njaan.... dooreyoru vasantham valarthum painkili.... oh my sweety naughty beauty I do love you baby.... (manjaninja.....) enneppolokkum thumbikal melle paranju koode vaa ennum varaam umma tharaam kurumbe..kurunne...omale.. daddy...daddy..I do love you.. you are so dear to me... (manjaninja.....) |
Other Songs in this movie
- Arayannathooval
- Singer : KS Chithra | Lyrics : Balu Kiriyath | Music : SP Venkitesh
- Manjaninja Maamalayil
- Singer : KS Chithra, Unni Menon | Lyrics : Balu Kiriyath | Music : SP Venkitesh
- Manjaniyum [Humming]
- Singer : KS Chithra | Lyrics : Balu Kiriyath | Music : SP Venkitesh