View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായാനഗരം ...

ചിത്രംവൈകി ഓടുന്ന വണ്ടി (1987)
ചലച്ചിത്ര സംവിധാനംപി കെ രാധാകൃഷ്ണന്‍
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 19, 2010
മായാനഗരം ചായം പൂശിയ മണ്മയൂരങ്ങള്‍
മാനം കാണാത്ത മഴവില്ലുകളാണിവര്‍ക്ക്
മധുരങ്ങള്‍, ഇവര്‍ക്ക് ജീവിതമധുരങ്ങള്‍


പൊന്നുകള്‍ പൂക്കും ചുണ്ടുകളാല്‍
ശുഭപന്തുവരാളികള്‍ മൂളി
നന്മകള്‍ യാഗത്തീയിലെരിഞ്ഞു
തിന്മകള്‍ ഇണചേരുന്നൂ


നാവുകളില്ലാ നോവുകളാല്‍
വെയില്‍നാളം തീയെരിയിപ്പൂ
ശാപശിലകളില്‍ ഉദയാസ്തമയം
ശിശിരം സ്വപ്‌നം കാണും

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 10, 2010
 



Maaya nagaram chaayam pooshiya manmayoorangal
maanam kaanatha mazhavillukalaanivarkku
madhurangal ivarkku jeevitha madhurangal


Ponnukal pookkum chundukalaal
shubha panthuvaraalikal mooli
nanmakal yaagatheeyilerinju
thinmakal ina cherunnu

Naavukalillaa novukalaal
veyilnaalam theeyeriyippoo
shaapashilakalil udayaasthamayam
shishiram swapnam kaanum



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നങ്ങള്‍ സീമന്ത
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, ഷൈലജ   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : രവീന്ദ്രന്‍