View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കോടി സ്വപ്നങ്ങളാല്‍ ...

ചിത്രംതീക്കാറ്റ് (1987)
ചലച്ചിത്ര സംവിധാനംജോസഫ് വട്ടോളി
ഗാനരചനകൊല്ലം വിദ്യാധരന്‍
സംഗീതംമുരളി സിതാര
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Jija Subramanian

oru kodi swapnangalaal theerthorazhakinte manimanchalil
mama vaama simhaasanam pookaan varumo kanimalare nee
(oru kodi swapnangalaal...)

Nin mizhiyinakalilozhukum premam
nin thalirmeniyil ozhukum daaham(2)
oru raagamaay oru thaalamaay oru gaanamaay
ozhukiyozhuki onnaavaan izhukiyizhuki ninnaadaan
odi varoo paadi varoo kulire azhake nee
(oru kodi swapnangalaal...)

Malarmanju thookunna raavil
malaramban thazhukum nilaavil(2)
oru daahamaay oru mohamaay oru swapnamaay
ozhukiyozhuki onnaavaan izhukiyizhuki ninnaadaan
odi varoo paadi varoo kulire azhake nee
(oru kodi swapnangalaal...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണി മഞ്ചലില്‍
മമവാമ സിംഹാസനം പൂകാന്‍ വരുമോ കനിമലരെ നീ
(ഒരു കോടി)

നിന്‍ മിഴിയിണകളിലൊഴുകും പ്രേമം
നിന്‍ തളിര്‍മേനിയില്‍ ഒഴുകും ദാഹം (2)
ഒരു രാഗമായ് ഒരു താളമായ് ഒരു ഗാനമായ്
ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍
ഓടി വരൂ പാടി വരൂ കുളിരെ അഴകേ നീ
(ഒരു കോടി)

മലര്‍മഞ്ഞു തൂകുന്ന രാവില്‍
മലരമ്പന്‍ തഴുകും നിലാവില്‍ (2)
ഒരു ദാഹമായ് ഒരു മോഹമായ് ഒരു സ്വപ്നമായ്
ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍
ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ
(ഒരു കോടി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യത് സങ്കല്‍പ്പ
ആലാപനം : കോറസ്‌, ആര്‍ ഉഷ   |   രചന : കൊല്ലം വിദ്യാധരന്‍   |   സംഗീതം : മുരളി സിതാര