View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നന്ദവനത്തിലെ സൌഗന്ധികങ്ങളെ ...

ചിത്രംനാരദന്‍ കേരളത്തില്‍ (1987)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം, ലതിക

വരികള്‍

Added by vikasvenattu@gmail.com on June 6, 2010
നന്ദവനത്തിലെ സൗഗന്ധികങ്ങളെ
സന്ധ്യാസമീരണന്‍ പുണര്‍ന്നു
ഇന്ദ്രസദസ്സിലെ നര്‍ത്തനശാലയില്‍
പൊന്നിന്‍ ചിലങ്കകളുണര്‍ന്നു
(നന്ദവനത്തിലെ)

മതിതെളിഞ്ഞു മിഴി വിടര്‍ന്നു
നവനടനമൊടു തരുലതകളാടി-
പ്പാടിയണഞ്ഞു... അണഞ്ഞു...
(നന്ദവനത്തിലെ)

സര്‍വ്വാംഗസുന്ദരി സാക്ഷാല്‍ മോഹിനി
ഉര്‍വ്വശി ഞാന്‍ വരവേല്‌പൂ
സുരലോകനാഥനെ ദേവപ്രവീണരെ
വരദനാരദനെ... സദസ്സിനെ...
ഞാന്‍ വരവേല്‌പൂ....
(നന്ദവനത്തിലെ)

വിണ്ണവര്‍‌നാഥനെ ചുംബിച്ച ചുണ്ടുകളില്‍
വെണ്ണിലാപ്പുഞ്ചിരി തൂകി...
രംഭ ഞാന്‍ വണങ്ങുന്നു സ്വാഗതമരുളുന്നു
സം‌പൂജ്യസദസ്സിനും മുനിമാര്‍ക്കും
(നന്ദവനത്തിലെ)



----------------------------------

Added by jayalakshmi.ravi@gmail.com on July 15, 2010
Nandavanathile sougandhikangale
sandhyaasameeranan punarnnu
indrasadassile narthanashaalayil
ponnin chilankakalunarnnu
(nandavanathile....)
mathithelinju mizhividarnnu
navanadanamodu tharulathakalaadi-
ppaadiyananju...ananju
nandavanathile sougandhikangale
sandhyaasameeranan punarnnu

sarvvaangasundari saakshaal mohini
urvashi njaan varavelppoo
(sarvaangasundari...)
suralokanaadhane devapraveenare
varadanaaradane sadassine
njaan varavelppoo
aa...aa...aa...
nandavanathile sougandhikangale
sandhyaasameeranan punarnnu

vinnavarnaadhane chumbicha chundukalil
vennilaappunchiri thooki
(vinnavarnaadhane....)
rambha njaan vanangunnu swaagatham arulunnu - 2
sampoojyasadassinum munimaarkkum
gaasaa dhaanee saadhaa ninisaa
dhanisaga gaganini gaganinisaa
madhanisa ninidhadha mamadhadhamaa
gamadha madhani dhanisa rigama
gamadhanisa madhanisa dhanisa
(nandavanathile....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധൂമം വല്ലാത്ത ധൂമം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഹരേ രാമ
ആലാപനം : ശ്രീകാന്ത്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വിദ്യാവിനോദിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍