View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ വിണ്ണില്‍ വിടരും ...

ചിത്രംആണ്‍കിളിയുടെ താരാട്ട് (1987)
ചലച്ചിത്ര സംവിധാനംകൊച്ചിന്‍ ഹനീഫ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Jija Subramanian

Ente vinnil vidarum nilaave
Ennum ullil viriyum kinaave
Mohangal thaalangale enthi ninnu
Nee varumbol ethirelkkaan
(ente vinnil...)

Thoomanju thookunna raavukal thorum
Njaan ninne kaathirunnu
Neelima moodunna yaamangal thorum
Njaan ninne thedi vannu
Nee varum ennaashichu njaan
En uyir nin theraaakki njaan
En manam poovaaki njaan
Ente mizhiyaal vazhiyorukki
(ente vinnil...)

Paathiraa pakshi than nombaram
Kanda pournami veenurangee
Nee varukillennu thaazhampoo cholli
Thaaliyumaay mayangee
Naaleyum ente janmangalil
Ee vidham nin ennangalaal
Njaanezhum aaromale
Ninnil ninnoru varam nedaan
(ente vinnil...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എന്‍റെ വിണ്ണില്‍ വിടരും നിലാവേ
എന്നും ഉള്ളില്‍ വിരിയും കിനാവേ
മോഹങ്ങള്‍ താളങ്ങള്‍ ഏന്തി നിന്നു
നീ വരുമ്പോള്‍ എതിരേല്‍ക്കാന്‍ (എന്‍റെ )

തൂമഞ്ഞു തൂകുന്ന രാവുകള്‍ തോറും
ഞാന്‍ നിന്നെ കാത്തിരുന്നു
നീലിമ മൂടുന്ന യാമങ്ങള്‍ തോറും
ഞാന്‍ നിന്നെ തേടി വന്നു
നീ വരും എന്നാശിച്ചു ഞാന്‍
എന്‍ ഉയിര്‍ നിന്‍ തേരാക്കി ഞാന്‍
എന്‍ മനം പൂവാക്കി ഞാന്‍
എന്‍റെ മിഴിയാല്‍ വഴിയൊരുക്കി (എന്‍റെ വിണ്ണില്‍ )

പാതിരാപ്പക്ഷി തന്‍ നൊമ്പരം
കണ്ട പൌര്‍ണമി വീണുറങ്ങി
നീ വരുകില്ലെന്നു താഴമ്പൂ ചൊല്ലി
താലിയുമായ് മയങ്ങീ
നാളെയും എന്‍റെ ജന്മങ്ങളില്‍
ഈ വിധം നിന്‍ എണ്ണങ്ങളാല്‍
ഞാനെഴും ആരോമലേ
നിന്നില്‍ നിന്നൊരു വരം നേടാന്‍ (എന്‍റെ വിണ്ണില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ വിണ്ണില്‍ വിടരും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
സുനിതേ നിനക്കെന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ഗോ ബായ്ക്ക്
ആലാപനം : ജെൻസി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം