

Akkare Oho Ikkare ...
Movie | Maanasa Maine Varu (1987) |
Movie Director | P Ramu |
Lyrics | Vayalar Madhavankutty |
Music | Shankar Ganesh |
Singers | MS Viswanathan |
Lyrics
Added by sneha thomas on May 30, 2011 akkare... oho ikkare.... akkare aaro aniyam thoni annathoni...aniyam thoni annathoni thuzhanu thuzhanju thuzhanju vanna sankramappakshi rithu sankramappakshi aankili parannupoyo? aankili parannu poyo? manassile anuraaga pushyaragam kalanjupoyo? aarinte theerathu ormakalude orathu kaathorthu nilkkuvathaare? nee kaathoruthu nilkkuvathaare? thanthanaane thaane.... vaasantha mela thudangiyallo akale kaarkonda vaanam chuvannuvallo kaathirikkum nerathu kanavukalude orathu neelmizhikal nirayuvathenthe? nin neelmizhikal nirayuvathenthe? aashatheertha kadathuthoniyil alayuvathaaro... annathoni...aniyam thoni annathoni thuzhanu thuzhanju thuzhanju vanna sankramappakshi rithu sankramappakshi oho... oho.... ---------------------------------- Added by sneha thomas on May 30, 2011 അക്കരേ... ഓഹോ.. ഇക്കരേ അക്കരേ ആരോ അണിയം തോണി... അന്നത്തോണി അണിയം തോണി.. അന്നത്തോണി തുഴഞ്ഞു തുഴഞ്ഞു തുഴഞ്ഞു വന്ന സംക്രമപ്പക്ഷി.. ഋതുസംക്രമപ്പക്ഷി ആണ്‍കിളി പറന്നുപോയോ? ആണ്‍കിളി പറന്നുപോയോ? മനസ്സിലെ അനുരാഗ പുഷ്യരാഗം കളഞ്ഞുപോയോ? ആറിന്റെ തീരത്ത് ഓര്‍മ്മകളുടെ ഓരത്ത് കാതോര്‍ത്തു നില്‍ക്കുവതാരേ നീ കാതോര്‍ത്തു നില്‍ക്കുവതാരേ? തന്താനാാനേ താനേ.... വാസന്തമേള തുടങ്ങിയല്ലോ അകലേ കാര്‍കൊണ്ട വാനം ചുവന്നുവല്ലോ കാത്തിരിക്കും നേരത്ത് കനവുകളുടെ ഓരത്ത് നീള്‍മിഴികള്‍ നിറയുവതെന്തേ? നിന്‍ നീള്‍മിഴികള്‍ നിറയുവതെന്തേ? ആശതീര്‍ത്ത കടത്തുതോണിയില്‍ അലയുവതാരോ അന്നത്തോണി അണിയം തോണി അന്നത്തോണി തുഴഞ്ഞു തുഴഞ്ഞു തുഴഞ്ഞു വന്ന സംക്രമപ്പക്ഷി ഋതുസംക്രമപ്പക്ഷി.... ഓ...... |
Other Songs in this movie
- Panineerkkulir Mazhapol Mizhineer Thookum
- Singer : KJ Yesudas | Lyrics : Vayalar Madhavankutty | Music : Shankar Ganesh
- Romaancham Nee Pulkeedumbol
- Singer : KS Chithra | Lyrics : Vayalar Madhavankutty | Music : Shankar Ganesh