Vaishaakha Sandhye ...
Movie | Naadodikkaattu (1987) |
Movie Director | Sathyan Anthikkad |
Lyrics | Yusufali Kecheri |
Music | Shyam |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Vaishaakhasandhye nin chundilenthe arumasakhi than adhara kaanthiyo omane parayu nee vinnil ninnum paari vanna laavanyame Vaishaakhasandhye nin chundilenthe arumasakhi than adhara kaanthiyo oru yugam njan thapassirunnu onnu kaanuvan kazhinja kaalam kozhinja sumam poothu vidarnnu oru yugam njan thapassirunnu onnu kaanuvan kazhinja kaalam kozhinja sumam poothu vidarnnu mookamaamen manassil gaanamaay nee unarnnu mookamaamen manassil gaanamaay nee unarnnu hridayamridula thanthriyenthi devaamrutham Vaishaakhasandhye nin chundilenthe arumasakhi than adhara kaanthiyo malarithalil manishalabham veenu mayangi rathi nadiyil jala tharangam neele muzhangi malarithalil manishalabham veenu mayangi rathi nadiyil jala tharangam neele muzhangi neerumen praananil nee aasha than thenozhukki neerumen praananil nee aasha than thenozhukki pulaka mukulamenthi raaga vrindaavanam Vaishaakhasandhye nin chundilenthe arumasakhi than adhara kaanthiyo omane parayu nee vinnil ninnum paari vanna laavanyame Vaishaakhasandhye nin chundilenthe arumasakhi than adhara kaanthiyo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ ഓമനേ പറയൂ നീ വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍ കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍ കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ മലരിതളില്‍ മണിശലഭം വീണു മയങ്ങി രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി മലരിതളില്‍ മണിശലഭം വീണു മയങ്ങി രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി പുളക മുകുളമേന്തി രാഗ വൃന്ദാവനം വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ ഓമനേ പറയൂ നീ വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ |
Other Songs in this movie
- Vaishaakha Sandhye
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Shyam
- Karakaanakkadalala Mele
- Singer : KJ Yesudas, CO Anto | Lyrics : Yusufali Kecheri | Music : Shyam