Karakaanakkadalala Mele ...
Movie | Naadodikkaattu (1987) |
Movie Director | Sathyan Anthikkad |
Lyrics | Yusufali Kecheri |
Music | Shyam |
Singers | KJ Yesudas, CO Anto |
Lyrics
Added by madhavabhadran@yahoo.co.in on March 5, 2010 കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ (2) അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ ഇളം തെന്നല്‍ ഈണം പാടി വാ തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ് (കരകാണാക്കടലല മേലേ) ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യില്‍ വന്ന സാമ്രാജ്യം എന്നെത്തേടി വന്നണഞ്ഞതോ മണ്ണില്‍ പൂത്ത സൗഭാഗ്യം പാരേതോ പൂന്തേന്‍ ചഷകം ഞാനേതോ വീഞ്ഞിന്‍ ലഹരി (2) നരലോക പഞ്ഞം തീര്‍ക്കാന്‍ സുരലോകം വാതില്‍ തുറന്നേ പ്രഭാസാന്ദ്രമായ് നീ കാലമേ തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ് കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ (2) പൂവും തേടി വണ്ടണഞ്ഞതോ കാതില്‍ വീണ സംഗീതം മാറില്‍ താനേ വന്നു വീണതോ വിണ്ണിന്‍ സൗമ്യ സായൂജ്യം പൂപോലെ വാനം വിരിയും തേന്‍ പോലെ മോഹം നുരയും (2) കസ്തൂരിത്തൈലവുമായി കൈതപ്പൂങ്കാറ്റു വരുന്നേ മദോന്മത്തമായ് നീ ലോകമേ തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ് (കരകാണാക്കടലല മേലേ) ---------------------------------- Added by Susie on March 30, 2010 karakaanaa kadalala mele mohappoonkuruvi paranne arabippon naanyam pole aakaashathambili vanne karakaanaa kadalala mele mohappoonkuruvi paranne (2) arabippon naanyam pole aakaashathambili vanne ilam thennal eenam paadi vaa theyyanthaaraa theyyanthaaraa they they they they they (karakaanaa kadalala) etho swapnam poovaninjatho kayyil vanna saamraajyam ennethedi vannananjatho mannil pootha soubhaagyam paaretho poonthen chashakam njaanetho veenjin lahari (2) naraloka panjam theerkkaan suralokam vaathil thuranne prabhaasaandramaay kaalame theyyanthaaraa theyyanthaaraa they they they they they (karakaanaa kadalala) poovum thedi vandananjatho kaathil veena sangeetham maaril thaane vannu veenatho vinnin soumya saayoojyam poopole vaanam viriyum then pole moham nurayum (2) kasthoorithailavumaayi kaithappoonkaattu varunne madonmathamaay nee lokame theyyanthaaraa theyanthaaraa they they they tey they (karakaanaa kadalala) |
Other Songs in this movie
- Vaishaakha Sandhye
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Shyam
- Vaishaakha Sandhye
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Shyam