View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ മാനസ ഗംഗയിൽ ...

ചിത്രംഅഭിമന്യു (1980)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by maathachan@gmail.com on November 10, 2008എന്റെ മാനസ ഗംഗയിലിനിയും
വിടരുമോ നവസ്വപ്ന ദലങ്ങള്‍
അന്ധകാരമുറങ്ങും വീഥിയില്‍
തെളിയുമൊ ഒരു കൈത്തിരി നാളം

മധുരമാം സ്മ്രിതിയലകള്‍ തേടും
ഹൃദയമേ നിന്‍ കൈക്കുമ്പിളില്‍ ഞാന്‍ (മധുരമാം..)
ചൊരിയുമശ്രു കണങ്ങളിലിന്നെന്‍
കിനാവൊതുങ്ങുന്നു

വീണ്ടും എന്തിനോ വേണ്ടി കാത്തിരിക്കുന്നു (എന്റെ മാനസ..)

അലസമാം പകല്‍ നിദ്രയിലുണരും
ശിഥിലമാമൊരു സ്വപ്നം പോലെ (അലസമാം..)
വിടപറഞ്ഞു മടങ്ങിയെന്നിലെ
വിമൂക സങ്കല്‍പം

എന്നിട്ടും അനന്തമായ ഈ യാത്ര തുടരുന്നു (എന്റെ മാനസ..)

----------------------------------

Added by maathachan@gmail.com on November 10, 2008ente manasa gangayiliniyum
vidarumo navaswapna dalangal
andhakaramurangum veedhiyil
theliyumo oru kaithiri nalam

madhuramam smrithiyalakal thedum
hridayame nin kaikumbilil njan (madhuramam..)
choriyumasru kanangalilinnen
kinavothungunnu

veendum enthino vendi kathirikkunnu (ente manasa..)

alasamam pakal nidrayilunarum
sidhilamamoru swapnam pole (alasamam..)
vidaparanju madangiyennile
vimooka sankalpam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തത്തമ്മ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
ഹൃദയം
ആലാപനം : വാണി ജയറാം   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍