Hridayam ...
Movie | Abhimanyu (1980) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | Vani Jairam |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 നിരിസാ നിരിഗാ നിരിസാ നിരിഗമപ മഗമപാ സാനിധപമഗരീ നിരിസ ആ..ആ...ആ..ആ.. ഹൃദയം കാതോർത്തു നിൽക്കും കവിതേ നിൻ താളമാകാൻ സ്വരമായ് സംഗീത ലയമായ് ഉണരൂ ആത്മാവിലെന്നും ഉണരൂ ആത്മാവിലെന്നും (ഹൃദയം കാതോർത്തു..) നീ പ്രേമസായൂജ്യമേകും നിമിഷം സ്വർഗ്ഗീയ നിമിഷം ആ..ആ...ആ..ആ.. നീ പ്രേമസായൂജ്യമേകും നിമിഷം സ്വർഗ്ഗീയ നിമിഷം മൗനങ്ങൾ വാചാലമാകും (2) ഏകാന്ത സങ്കല്പങ്ങൾ എന്നുള്ളിൽ നൃത്തം ചെയ്യും കവിതേ നിൻ അമൃതം തരൂ കവിതേ നിൻ അമൃതം തരൂ (ഹൃദയം കാതോർത്തു..) നിൻ രാഗവൃന്ദാവനത്തിൽ ഒഴുകും സംഗീതമായ് ഞാൻ (2) മോഹങ്ങൾ കൈ കൂപ്പി നിൽക്കും (2) സൗവർണ്ണ സ്വപ്നങ്ങൾ നിൻ മാധുര്യം നുകരാനെത്തും കവിതേ നിൻ അമൃതം തരൂ കവിതേ നിൻ അമൃതം തരൂ (ഹൃദയം കാതോർത്തു..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 Nirisaa nirigaa nirisaa nirigamapa magamapaa saanidha pamagari nirisa aa..aa..aa..aa hrudayam kathorthu nilkkum kavithe nin thaalamaakan swarmaay samgeethalayamaay unaroo aathmaavilennum unaroo aathmaavilennum (hrudayam..) Nee prema saayoojyamekum nimisham swarggeeya nimisham aa..aa..aa..aa.. Nee prema saayoojyamekum nimisham swarggeeya nimisham mounangal vaachaalamaakum ekaantha sankalpangal ennullil nrutham cheyyum kavithe nin amrutham tharoo kavithe nin amrutham tharoo (hrudayam..) Nin raagavrundaavanathil ozhukum samgeethamaay njan mohangal kai kooppi nilkkum souvarnna swapnangal nin maadhuryam nukaraanethum kavithe nin amrutham tharoo kavithe nin amrutham tharoo (hrudayam..) |
Other Songs in this movie
- Thathamma
- Singer : P Jayachandran, Vani Jairam | Lyrics : Sathyan Anthikkad | Music : AT Ummer
- Ente Maanasa Gangayil
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer