

Ente Maanasa Gangayil ...
Movie | Abhimanyu (1980) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by maathachan@gmail.com on November 10, 2008എന്റെ മാനസ ഗംഗയിലിനിയും വിടരുമോ നവസ്വപ്ന ദലങ്ങള്‍ അന്ധകാരമുറങ്ങും വീഥിയില്‍ തെളിയുമൊ ഒരു കൈത്തിരി നാളം മധുരമാം സ്മ്രിതിയലകള്‍ തേടും ഹൃദയമേ നിന്‍ കൈക്കുമ്പിളില്‍ ഞാന്‍ (മധുരമാം..) ചൊരിയുമശ്രു കണങ്ങളിലിന്നെന്‍ കിനാവൊതുങ്ങുന്നു വീണ്ടും എന്തിനോ വേണ്ടി കാത്തിരിക്കുന്നു (എന്റെ മാനസ..) അലസമാം പകല്‍ നിദ്രയിലുണരും ശിഥിലമാമൊരു സ്വപ്നം പോലെ (അലസമാം..) വിടപറഞ്ഞു മടങ്ങിയെന്നിലെ വിമൂക സങ്കല്‍പം എന്നിട്ടും അനന്തമായ ഈ യാത്ര തുടരുന്നു (എന്റെ മാനസ..) ---------------------------------- Added by maathachan@gmail.com on November 10, 2008ente manasa gangayiliniyum vidarumo navaswapna dalangal andhakaramurangum veedhiyil theliyumo oru kaithiri nalam madhuramam smrithiyalakal thedum hridayame nin kaikumbilil njan (madhuramam..) choriyumasru kanangalilinnen kinavothungunnu veendum enthino vendi kathirikkunnu (ente manasa..) alasamam pakal nidrayilunarum sidhilamamoru swapnam pole (alasamam..) vidaparanju madangiyennile vimooka sankalpam |
Other Songs in this movie
- Thathamma
- Singer : P Jayachandran, Vani Jairam | Lyrics : Sathyan Anthikkad | Music : AT Ummer
- Hridayam
- Singer : Vani Jairam | Lyrics : Sathyan Anthikkad | Music : AT Ummer