Iru Hridayangalil ...
Movie | Oru Maymaasappulariyil (1987) |
Movie Director | VR Gopinath |
Lyrics | P Bhaskaran |
Music | Raveendran |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Indu Ramesh Iru hrudayangalil onnaay veeshee navya sugandhangal ishta vasantha thadangalil ethee inayarayannangal.. oh.. oh... kokkukal cherthoo.. mm.. mm.. chirakukal cherthoo.. oh.. oh.. komala koojana gaanamuthirthu... oro nimishavum oro nimishavum oro madira chashakam oro divasavum oro divasavum oro pushpa vimaanam enthoru daaham enthoru vegam enthoru daaham enthoru vegam enthoru madhuram enthorunmaadam... (iru hrudayangalil... ) vinnil neele parannu paari pranaya kapothangal thammil pulki kelikalaadi tharuna maraalangal ore vikaaram ore vichaaram ore vikaaram ore vichaaram ore madaalasa laasya vilaasam... (iru hrudayangalil... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശീ നവ്യ സുഗന്ധങ്ങള്‍ ഇഷ്ടവസന്തതടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍.. ഓ.. ഓ... കൊക്കുകള്‍ ചേര്‍ത്തു.. ങ്ങും... ങ്ങും... ചിറകുകള്‍ ചേര്‍ത്തു.. ഓ.. ഓ.. കോമള കൂജന ഗാനമുതിര്‍ത്തു... (ഇരുഹൃദയങ്ങളില്‍... ) ഓരോ നിമിഷവും ഓരോ നിമിഷവും ഓരോ മദിരാചഷകം ഓരോ ദിവസവും ഓരോ ദിവസവും ഓരോ പുഷ്പവിമാനം എന്തൊരു ദാഹം എന്തൊരു വേഗം എന്തൊരു ദാഹം എന്തൊരു വേഗം എന്തൊരു മധുരം എന്തൊരുന്മാദം... (ഇരുഹൃദയങ്ങളില്‍... ) വിണ്ണില്‍ നീളെ പറന്നു പാറി പ്രണയകപോതങ്ങള്‍ തമ്മില്‍ പുല്‍കി കേളികളാടി തരുണമരാളങ്ങള്‍ ഒരേ വികാരം ഒരേ വിചാരം ഒരേ വികാരം ഒരേ വിചാരം ഒരേ മദാലസ ലാസ്യവിലാസം... (ഇരുഹൃദയങ്ങളില്‍... ) |
Other Songs in this movie
- Manushyan
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Raveendran
- Pularkaala Sundara
- Singer : KS Chithra | Lyrics : P Bhaskaran | Music : Raveendran
- Mummy Mummy
- Singer : KS Chithra, Ajithan, Baiju | Lyrics : VR Gopinath | Music : Raveendran
- Pularkaala [Pathos]
- Singer : KS Chithra | Lyrics : P Bhaskaran | Music : Raveendran