Manushyan ...
Movie | Oru Maymaasappulariyil (1987) |
Movie Director | VR Gopinath |
Lyrics | P Bhaskaran |
Music | Raveendran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical manushyan kanakkukal koottunnu maranam thiruthikkurikkunnu nimishachakrangalil divasathin paalathil samayamaam thevandi chalikkunnu (manushyan) manushyan kanneerozhukkunnu - pakshe malarukal veendum chirikkunnu maarimukil konduvarum kooriruttu kaanaathe mazhavillu veendum madikkunnu (manushyan) paalangal pakalum nishayumallo athil kaalamaam theevandi chalikkunnu maravithan marunnaal maanavante murivukal samayamaam bhishagwaran unakkunnu (manushyan) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മനുഷ്യന്‍ കണക്കുകള്‍ കൂട്ടുന്നു മരണം തിരുത്തിക്കുറിക്കുന്നൂ നിമിഷചക്രങ്ങളില്‍... ദിവസത്തിന്‍ പാളത്തില്‍... സമയമാം തീവണ്ടി ചലിക്കുന്നൂ (മനുഷ്യന്‍) മനുഷ്യന്‍ കണ്ണീരൊഴുക്കുന്നു പക്ഷേ, മലരുകള്‍ വീണ്ടും ചിരിക്കുന്നു മാരിമുകില്‍ കൊണ്ടുവരും കൂരിരുട്ടു കാണാതെ മഴവില്ലു വീണ്ടും മദിക്കുന്നു... (മനുഷ്യന്‍) പാളങ്ങള്‍ പകലും നിശയുമല്ലോ അതില്‍ കാലമാം തീവണ്ടി ചലിക്കുന്നു മറവിതന്‍ മരുന്നാല്‍ മാനവന്റെ മുറിവുകള്‍ സമയമാം ഭിഷഗ്വരന്‍ ഉണക്കുന്നു... (മനുഷ്യന്‍) |
Other Songs in this movie
- Iru Hridayangalil
- Singer : KJ Yesudas, KS Chithra | Lyrics : P Bhaskaran | Music : Raveendran
- Pularkaala Sundara
- Singer : KS Chithra | Lyrics : P Bhaskaran | Music : Raveendran
- Mummy Mummy
- Singer : KS Chithra, Ajithan, Baiju | Lyrics : VR Gopinath | Music : Raveendran
- Pularkaala [Pathos]
- Singer : KS Chithra | Lyrics : P Bhaskaran | Music : Raveendran