Padachavan Padachappol ...
Movie | Kayamkulam Kochunni (1966) |
Movie Director | PA Thomas |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | Kamukara |
Lyrics
Added by devi pillai on January 14, 2009 പടച്ചവന് പടച്ചപ്പോള്‍ മനുഷ്യനെപ്പടച്ചു മനുജന്മാര് മന്നിതില്‍ പണക്കാരെപ്പടച്ചു പണക്കാരന് പാരിലാകെ പാവങ്ങളെപ്പടച്ചു പാവങ്ങളെന്നവരെ കളിയാക്കിച്ചിരിച്ചു ഉലകിതുനന്നാക്കും പണ്ഡിതപ്രസംഗം അലയടിച്ചെത്തുന്നു കവലകള്‍ തോറും പശിതിന്നും വയറിന്നു പഴങ്കഞ്ഞി വിളമ്പാന്‍ തുനിയുന്നവനേ ദേവദൂതന് പഠിപ്പില്ലാത്തൊരുവന്‍ പാമരനെങ്കിലും കൊടുക്കുന്നകയ്യാണവന്റേതെങ്കില് അള്ളാവിന് പ്രിയപുത്രന് അവനാണല്ലോ സ്വര്ല്ലോകക്കൊട്ടാരം അവന്റേതല്ലോ ---------------------------------- Added by devi pillai on January 14, 2009 padachavan padachappol manushyare padachu manujanmar mannithil panakkare padachu panakkaran paarilake paavangaleppadachu paavangalennavare kaliyakkichirichu ulakithunannakkum pandithaprasangam alayadichethunnu kavalakal thorum pasithinnum vayarinu pazhankanji vilampan thuniyunnavane devadoothan padhippillathoruvan pamaranenkilum kodukkunna kayyanavantethenkil allavin priyaputhran avananallo swarlloka kottaram avantethallo |
Other Songs in this movie
- Kunkumappoovukal Poothu
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Suruma Nalla Suruma
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Kaarthikavilakku Kandu
- Singer : B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Viravaalan Kuruvi
- Singer : S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Aattuvanchi
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Padachonte Kiripakondu
- Singer : B Vasantha | Lyrics : Abhayadev | Music : BA Chidambaranath