Vaanampaadi Ithile ...
Movie | Uyarangalil (1984) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | Shyam |
Singers | KS Chithra |
Lyrics
Added by devi pillai on June 5, 2010 aahaahaa....... gaapaagaa... aa.... garisagari aa..... garisagarisaga ........sani sasani lalalala..... vaanmpaadi ithile poroo eenam thedi eevazhiye poroo aayilyam kaavil vannu veendum pooraakhoshakkoothaattangal aanandakkummikal kuhu koohu kuyil paadi gaanam mulam thandililam kaattineenam panineerppoonkaviloram mazhavillin varnam manangalil vaa vaa neeyum moodalmanjin alakalilakidumpol venalchillin kathiru thiriyudumpol thoovallikkoodil poonthenum naameemannil koodum paadaam paadu nee vaanampaadi thanuppulla pularkaala vela niram neytha malarthaalamela azhakezhum ozhukkeedum thelineerppoonchola kayangalil neeraadaan neevaa vinnil ninno maanasasarassil ninno engoninno parannu parannu pongum aaraamageetham nin naavilninnoorumpol enthunmaadam paadu nee vaanampaadi ---------------------------------- Added by devi pillai on June 5, 2010 ആഹാഹാഹാ.... ഗാപാഗാ... ആ.. ഗരിസഗരി ആ... ഗരിസഗരിസഗ... സനി സസനി ... ലലലലാ.......... വാനമ്പാടീ... ഇതിലേ പോരൂ ഈണം തേടീ ഈവഴിയേ പോരൂ ആയില്യം കവില്‍ വന്നു വീണ്ടും പൂരാഘോഷക്കൂത്താട്ടങ്ങള്‍ ആനന്ദക്കുമ്മികള്‍ കുഹു കൂഹു കുയില്‍ പാടി ഗാനം മുളംതണ്ടിലിളം കാറ്റിനീണം പനിനീര്‍പ്പൂവിന്‍ കവിളോരം മഴവില്ലിന്‍ വര്‍ണ്ണം മനങ്ങളില്‍ വാ വാ നീയും മൂടല്‍മഞ്ഞിന്‍ അലകളിളകിടുമ്പോള്‍ വേനല്‍ച്ചില്ലിന്‍ കതിരു തിരിയിടുമ്പോള്‍ തൂവള്ളിക്കൂടില്‍ പൂന്തേനും നാമീമണ്ണില്‍ കൂടും പാടാം പോരൂ നീ വാനമ്പാടി തണുപ്പുള്ള പുലര്‍കാല വേള നിറം നെയ്ത മലര്‍ത്താലമേള അഴകേഴും ഒഴുക്കീടും തെളിനീര്‍പ്പൂഞ്ചോല കയങ്ങളില്‍ നീരാടാന്‍ നീവാ വിണ്ണില്‍ നിന്നോ മാനസസരസ്സില്‍ നിന്നോ എങ്ങോ നിന്നോ പറന്നു പറന്നു പൊങ്ങും ആരാമഗീതം നിന്‍ നാവില്‍നിന്നൂറുമ്പോള്‍ എന്തുന്മാദം പാടു നീ വാനമ്പാടി |
Other Songs in this movie
- Anchithalil Viriyum
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Bichu Thirumala | Music : Shyam