Anchithalil Viriyum ...
Movie | Uyarangalil (1984) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas, KS Chithra, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on June 5, 2010 അഞ്ചിതളില്‍ വിരിയും ലലല ലലല ലലലലാ അല്ലിമലര്‍ക്കൊടിയില്‍ ശലഭമായ് രണ്ടു പുളകമായ് മനസ്സുകള്‍ കൊണ്ട് മധുരമായ് പാടാം ഈണം പങ്കിടാം ഹീയായോ ഹീയായോ... ലലലാ......... മലര്‍ക്കുടങ്ങള്‍ മനസ്സുനുള്ളി വിരിച്ചശയ്യാതലത്തിനുള്ളില്‍ ഇക്കിളിതന്‍ നല്‍ക്കുളിരില്‍ ഇത്തിരിനാം ചേര്‍ന്നുറങ്ങീടാം ഒരുവാസന്തമൊരുഹേമന്തമിതിലേ വന്നു പോയിടും എന്നും നിന്നെ പുല്‍കാനായി ചെല്ലക്കാറ്റും മുല്ലപ്പൂവും പിന്നെയീഞാനും ഇണക്കിളിനീയടുത്തിരുന്നാല്‍ ഇലക്കുമ്പിളില്‍ മധുപകരാം ഇല്ലിമുളം ചില്ലകളില്‍ ലല്ലലം പാടിയാടാം പവിഴം പൂണ്ട പനിനീര്‍ച്ചുണ്ടില്‍ പനിനീര്‍കൊണ്ടു ചുംബനം എന്നും നല്‍കാനോങ്ങുന്നല്ലോ എന്നില്‍ പൂക്കും കള്ളപ്പൂവിന്‍ പിഞ്ചുമോഹങ്ങള്‍ Added by devi pillai on June 5, 2010 anchithalil viriyum laa..laa..laaa allimalar kodiyil ..laa.laa.laaa shalabhamaay randu pulakamaay manasukal kondu madhuramaay paadaam eenam pankidaam eyaayo..eyaayo..aa..aaa...eyaayo..aa malar kudangal manassunulli viricha shayyaa thalathinullil ikkilithan nalkkuliril ithiri naam chernnurangidaam oru vasantham oru hemantham ithile vannu poyidum ennum ninne pulkaanaayi chellakkaattum mullapoovum pinne njaanum inakili nee aduthirunnaal ilakkumpilil madhupakaraam illimulam chillakalil lallalalam paadiyaadaam pavizham poonda panineerchundil panineer kondu chumbanam ennum nalkaanongunnallo ennilpookkum kallappovin pinchumohangal |
Other Songs in this movie
- Vaanampaadi Ithile
- Singer : KS Chithra | Lyrics : Bichu Thirumala | Music : Shyam