![Share on Google+](images/gpshare.jpg)
![Share on FB](images/fbshare.png)
മണിയറയെല്ലാം ...
ചിത്രം | ആത്മാര്‍പ്പണം (1956) |
ചലച്ചിത്ര സംവിധാനം | ജി ആർ റാവു |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
maniyarayellaamalankarichu varuvaanenthithra thaamasichu devanezhunnellumennurachu naivedyamellaamorukki vechu kaathirunnethrayen kan kazhachu varuvaanenthithra thaamasichu chandanam chaarthiya raavinte maaril chandran veenu thalarnnurangumbol nee varumennu njanaagrahichu varuvaanenthithra thaamasichu puthan malarkkaalam nin kadha cholliyen chithathil ikkili chaarthichu kaananente manam thudichu varuvaanenthithra thaamasichu thaarunyathin nikunjathil ithiri thalirmetha ninakkaayi njan virichu vedanayokkeyum vismarichu | മണിയറയെല്ലാമലങ്കരിച്ചു വരുവാനെന്തിത്ര താമസിച്ചു ദേവനെഴുന്നള്ളുമെന്നുറച്ചു നൈവേദ്യമെല്ലാമൊരുക്കിവെച്ചു കാത്തിരുന്നത്രയെന്‍ കണ്‍കുഴച്ചു വരുവാനെന്തിത്ര താമസിച്ചു ചന്ദനം ചാര്‍ത്തിയ രാവിന്റെ മാറില്‍ ചന്ദ്രന്‍വീണു തളര്‍ന്നുറങ്ങുമ്പോള്‍ നീ വരുമെന്നു ഞാനാഗ്രഹിച്ചു വരുവാനെന്തിത്ര താമസിച്ചു പുത്തന്‍മലര്‍ക്കാലം നിന്‍ കഥ ചൊല്ലിയെന്‍ ചിത്തത്തില്‍ ഇക്കിളി ചാര്‍ത്തിച്ചു കാണാനെന്റെ മനംതുടിച്ചു വരുവാനെന്തിത്ര താമസിച്ചു താരുണ്യത്തില്‍ നികുഞ്ജത്തിലിത്തിരിത്തളിര്‍ - മെത്ത നിനക്കായി ഞാന്‍ വിരിച്ചു വേദനയൊക്കെയും വിസ്മരിച്ചു ജീവിതസൗന്ദര്യമാസ്വദിച്ചു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുതുവര്‍ഷം
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാരിവില്ലേ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹരേ മുരാരേ
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വാടാതെ നില്‍ക്കണേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദവല്ലി
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉള്ളതു ചൊല്ലൂ പെണ്ണേ
- ആലാപനം : ശൂലമംഗലം രാജലക്ഷ്മി, ടി എസ് കുമരേശ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മഴമുകിലേ നീറിടുമീ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാഞ്ഞുപോവാൻ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി