View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താനാരോ തന്നാരോ ...

ചിത്രംഇവിടെ തുടങ്ങുന്നു (1984)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംകോറസ്‌, മോഹന്‍ ശര്‍മ്മ

വരികള്‍

Added by advsumitha on September 26, 2011
thaanaaro thannaaro thana
thaanaaro thannaaro

kodungalloor bharanikku nammalu poyappam
kodakare ninnoru kolukitti
madhuram pakarnnora penninte ormmakkaay
oru peggu viskiyum koodethaayo

kaikkoolikkaay samaram nadathunna
officerodoppam aaraliyaa
saarinte officu sarigama kottunna
panchaara maalathi aanaliya
konchikkuzhayumaa thankakkuzhampinaay
oru peggu viskiyum koodethaayo
thaanaro.....

kakkathuruthiyiloruthiyoruthane
kayyu kondunthi kara kadathi
vaakkine chaakkaakum nammude nethaavu
kaalonnu maari kasera nedi..
nammude nalloru nethaavu vaazhuvaan
oru peggu viskiyum koodethaayo
thaanaaro.........

----------------------------------

Added by advsumitha on September 26, 2011
താനാരോ തന്നാരോ തന
താനാരോ തന്നാനോ

കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി
മധുരം പകര്‍ന്നൊരാ പെണ്ണിന്റെ ഓര്‍മ്മക്കായ്
ഒരു പെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന
താനാരോ തന്നാനോ

കൈക്കൂലിക്കായ് സമരം നടത്തുന്ന
ഓഫീസറോടൊപ്പം ആരളിയാ?
സാറിന്റെ ഓഫീസു സരിഗമ കൊട്ടുന്ന
പഞ്ചാരമാലതി ആണളിയാ
കൊഞ്ചിക്കുഴയുമാ തങ്കക്കുഴമ്പിന്നായ്
ഒരു പെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന
താനാരോ തന്നാനോ

കാക്കത്തുരുത്തീലൊരുത്തിയൊരുത്തനെ
കയ്യുകൊണ്ടുന്തി കരകടത്തി
വാക്കിനെ ചാക്കാക്കും നമ്മുടെ നേതാവ്
കാലൊന്നുമാറ്റിക്കസേര നേടി
നമ്മുടെ നല്ലൊരു നേതാവു വാഴുവാന്‍
ഒരുപെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന
താനാരോ തന്നാനോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നോമൽ സോദരിക്കു
ആലാപനം : മോഹന്‍ ശര്‍മ്മ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
ഏതോ സ്വപ്നം പോലെ
ആലാപനം : വാണി ജയറാം, മോഹന്‍ ശര്‍മ്മ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
നീയെന്റെ ജീവനാണോമലേ
ആലാപനം : പി സുശീല, മോഹന്‍ ശര്‍മ്മ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍