

Etho swapnam pole ...
Movie | Ivide Thudangunnu (1984) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Johnson |
Singers | Vani Jairam, Mohan Sharma |
Lyrics
Added by vikasvenattu@gmail.com on January 18, 2010 ഏതോ സ്വപ്‌നം പോലെ നീയെന്‍ മുന്നില്‍ വന്നു നിന്റെ നാദം കേള്‍ക്കാന്‍ നെഞ്ചില്‍ താലം ചാര്‍ത്താന്‍ മോഹങ്ങള്‍ മാറാനായ് മഞ്ഞിന്‍ പടവിലൂടെ നിഴലുപോലെ ഇനി നീ വാ (ഏതോ) ഇന്നു നിന്നെ നോക്കി നില്‍ക്കാനാശകള്‍ പീലി വീശി എന്നിലുണരുമ്പോള്‍ നാണത്താല്‍ ചുവന്നുവോ രാഗത്തേനണിഞ്ഞുവോ ഒരു മൗനം നാദമായിടുന്ന ധന്യവേളയില്‍ നിന്നില്‍ അലിയുമെന്‍ ഓരോ നിമിഷവും എന്നില്‍ പുളകമായി മധുരമായി നിറയൂ നീ (ഏതോ) കൂടു നെയ്‌തു കൂട്ടിരിക്കാന്‍ വന്നു നീ എന്റെയാത്മതന്ത്രി തഴുകുമ്പോള്‍ രോമാഞ്ചം അറിഞ്ഞു ഞാന്‍ ദാഹത്താല്‍ തളര്‍ന്നു ഹൃദയങ്ങള്‍ തമ്മില്‍ പുല്‍കിടുന്ന മൂകവേളയില്‍ നിന്നില്‍ വിടരുമെന്‍ ഓരോ മുകുളവും എന്നില്‍ കുളിരുകോരി സുകൃതമായി നിറയൂ നീ (ഏതോ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 Etho swapnam pole neeyen munnil vannu ninte naadam kelkkaan nenchil thaalam chaarthaan mohangal maaraanaay manjin padaviloode nizhalu pole ini nee vaa (Etho...) Innu ninne nokki nilkkaanaashakal peeli veeshi ennilunarumpol naanathaal chuvannuvo raagathenaninjuvo Oru mounam naadamaayidunna dhanyavelayil ninnil aliyumen oro nimishavum Ennil pulakamaayi madhuramaayi nirayoo nee (Etho...) Koodu neythu koottirikkaan vannu nee Enteyaathma thanthri thazhukumpol romaancham arinju njaan daahathaal thalarnnu hridayangal thammil pulkidunna mookavelayil ninnil vidarumen oro mukulavum ennil kuliru kori sukruthamaayi nirayoo nee (Etho...) |
Other Songs in this movie
- Ennomal sodarikku
- Singer : Mohan Sharma | Lyrics : Poovachal Khader | Music : Johnson
- Thaanaaro thannaaro
- Singer : Chorus, Mohan Sharma | Lyrics : Poovachal Khader | Music : Johnson
- Neeyente jeevanaanomale
- Singer : P Susheela, Mohan Sharma | Lyrics : Poovachal Khader | Music : Johnson