

നീയെന്റെ ജീവനാണോമലേ ...
ചിത്രം | ഇവിടെ തുടങ്ങുന്നു (1984) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | പി സുശീല, മോഹന്‍ ശര്‍മ്മ |
വരികള്‍
Lyrics submitted by: Viji Neeyente jeevananomale, Neeyente jeevananomale swarangal than thereriyum, nirangalil neeraadiyum akathaliril ore mukham maathramaay oru roopam, priya roopam, madhuritham Neeyente jeevanaanennume innale kaaminiyaay vannu koode innente sarvaswamaay nilpoo chaare innale kaaminiyaay vannu koode innente sarvaswamaay nilpoo chaare poroo, poroo, maanasa chorane poroo, poroo, maanasa chorane nin vazhiyil poovumaay sandhya nilkkave en priyane, ennuyire, madhuritham Neeyente jeevanaanennume maarivil tharuthirum vinninnoram maalakal kanneriyum kanyaa theeram maarivil tharuthirum vinninnoram maalakal kanneriyum kanyaa theeram poroo, poroo, chintha than bhagame poroo, poroo, chintha than bhagame neeyozhukum veedhiyil kaattozhukave en priyade, ennuyire, madhuritham Neeyente jeevanaanennume swarangal than thereriyum, nirangalil neeraadiyum akathaliril ore mukham maathramaay oru roopam, priya roopam, madhuritham Neeyente jeevanaanennume | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് നീയെന്റെ ജീവനാണോമലേ സ്വരങ്ങള്‍തന്‍ തേരേറിയും നിറങ്ങളില്‍ നീരാടിയും... അകതളിരില്‍ ഒരേ മുഖം മാത്രമായ് ഒരു രൂപം... പ്രിയരൂപം.... മധുരിതം! നീയെന്റെ ജീവനാണെന്നുമേ ഇന്നലെ കാമിനിയായ് വന്നൂ കൂടെ ഇന്നെന്റെ സര്‍വ്വസ്വമായ് നില്‌പൂ ചാരെ പോരൂ പോരൂ മാനസചോരനെ നിന്‍ വഴിയില്‍ പൂവുമായ് സന്ധ്യ നില്‍ക്കവേ എന്‍ പ്രിയനേ... എന്നുയിരേ... മധുരിതം! നീയെന്റെ ജീവനാണെന്നുമേ മാരിവില്‍ത്താരുതിരും വിണ്ണിന്നോരം മാനുകള്‍ കണ്ണെറിയും കന്യാതീരം പോരൂ പോരൂ ചിന്തതന്‍ ഭാഗമേ നീയൊഴുകും വീഥിയില്‍ കാറ്റൊതുങ്ങവേ എന്‍ പ്രിയതേ... എന്‍ ദയിതേ... മധുരിതം! നീയെന്റെ ജീവനാണെന്നുമേ നിറങ്ങളില്‍ നീരാടിയും... അകതളിരില്‍ ഒരേ മുഖം മാത്രമായ് ഒരു രൂപം... പ്രിയരൂപം.... മധുരിതം! നീയെന്റെ ജീവനാണെന്നുമേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്നോമൽ സോദരിക്കു
- ആലാപനം : മോഹന്‍ ശര്‍മ്മ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍
- താനാരോ തന്നാരോ
- ആലാപനം : കോറസ്, മോഹന്‍ ശര്‍മ്മ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍
- ഏതോ സ്വപ്നം പോലെ
- ആലാപനം : വാണി ജയറാം, മോഹന്‍ ശര്‍മ്മ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍