വിറവാലന് കുരുവി ...
ചിത്രം | കായംകുളം കൊച്ചുണ്ണി (1966) |
ചലച്ചിത്ര സംവിധാനം | പി എ തോമസ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by devi pillai on July 11, 2008 വിറവാലന് കുരുവീ ഞാനൊരു കുറിമാനം തന്നെങ്കില്‍ മറ്റാരും കാണാതെ നീ മണിമാരനു നല്‍കാമോ? (വിറവാലന് കുരുവീ...) കുഞ്ഞാറ്റ ക്കിളിയെ ഞാനൊരു കിന്നാരം ചൊന്നെങ്കില്‍ ചെവിയോടിരുചെവിയറിയാതെ അവിടെപോയ് ചൊല്ലാമോ? (വിറവാലന് കുരുവീ...) പാടത്തെ കാറ്റെ ഞാനൊരു പട്ടുറുമാല് തന്നെങ്കില്‍ തോഴന്റെ പിറകില്‍ ചെന്നാ തോളത്തതു ചുറ്റാമോ? (വിറവാലന് കുരുവീ...) മാടത്തി പ്രാവേ നീയാ മാരനെ കാണുമ്പോള്‍ പെരുന്നാളിനു നെയ്ചോറുണ്ണാന്‍ വിരുന്നിനു വിളിക്കാമോ? (വിറവാലന് കുരുവീ...) ---------------------------------- Added by Susie on June 9, 2009 viravaalan kuruvee njaanoru kurimaanam thannenkil mattarum kaanathe nee manimaaranu nalkaamo (viravaalan) kunjaattakkiliye njaanoru kinnaram chonnenkil cheviyodirucheviyariyaathe avideppoy chollaamo (viravaalan) paadathe kaatte njaanoru patturumaal thannenkil thozhente pirakilchennaa tholathathu chuttaamo (viravaalan) maadathapraave neeyaa maarane kaanumbol perunnaalinu neychorunnaan virunninu vilikkaamo (viravaalan) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുങ്കുമപ്പൂവുകള്‍ പൂത്തു
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- സുറുമ നല്ല സുറുമ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- പടച്ചവന് പടച്ചപ്പോള്‍
- ആലാപനം : കമുകറ | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- കാര്ത്തികവിളക്കുകണ്ട്
- ആലാപനം : ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ആറ്റുവഞ്ചിക്കടവില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- പടച്ചോന്റെ കൃപകൊണ്ട്
- ആലാപനം : ബി വസന്ത | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്