ഓമനതിങ്കള്‍ക്കിടാവോ ...
ചിത്രം | ഇത്തിരിപ്പൂവേ ചുവന്നപൂവേ (1984) |
ചലച്ചിത്ര സംവിധാനം | ഭരതന്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Jija Subramanian Omanathinkal kidaavo paadi paadi njaan ninneyurakkaam swapnathilennunni punchirikkum amma dukhangalellaam marannirikkum (Omanathinkal kidaavo...) Jaalakavaathililoode doora thaarakam kanchimmi nokki(2) Unniye thedi vannethum (2) neelavinninte vaalsalymaayi (Omanathinkal kidaavo..) Nidrayil nee kanda swapnamenthe ente ithirippove kurunnu poove(2) Nin kavilenthe thuduthu poyee(2) Oru kunkuma cheppu thuranna pole (Omanathinkal kidaavo...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഓമന തിങ്കള്‍ കിടാവോ പാടി പാടി ഞാന്‍ നിന്നെയുറക്കാം (ഓമന തിങ്കള്‍...) സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും... അമ്മ ദുഃഖങ്ങളെല്ലാം മറന്നിരിക്കും (ഓമന തിങ്കള്‍...) ജാലക വാതിലിലൂടെ.. ദൂര താരകം കണ്‍ ചിമ്മി നോക്കി (ജാലക ) ഉണ്ണിയെ തേടി വന്നെത്തും ഉണ്ണിയെ.. തേടി വന്നെത്തും നീല വിണ്ണിന്‍റെ വാല്‍സല്യമായ് (ഓമന തിങ്കള്‍...) നിദ്രയില്‍ നീ കണ്ട സ്വപ്നമെന്തേ.. എന്‍റെ ഇത്തിരി പൂവേ കുരുന്നു പൂവേ...(നിദ്രയില്‍) നിന്‍ കവിളെന്തേ തുടിത്തു പോയീ നിന്‍ കവിളെന്തേ തുടിത്തു പോയീ ഒരു കുങ്കുമ ചെപ്പു തിറന്ന പോലേ... (ഓമന തിങ്കള്‍...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെരുവുനാടകഗാനം
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, രവീന്ദ്രന്‍, ഭരതന്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : രവീന്ദ്രന്‍
- പൊൻപുലരൊളി പൂവിതറിയ കാളിന്ദി
- ആലാപനം : കെ ജെ യേശുദാസ്, ലതിക | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്‍
- അമ്മിഞ്ഞയൂട്ടിയ
- ആലാപനം : | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്‍