Ponpularoli Poovithariya Kaalindi ...
Movie | Ithirippoove Chuvannapoove (1984) |
Movie Director | Bharathan |
Lyrics | ONV Kurup |
Music | Raveendran |
Singers | KJ Yesudas, Lathika |
Lyrics
Lyrics submitted by: Jacob John (F) sagama gamapa mapani panisa gaa.. magasa nisani panipa mapama gamaga sagaa.. ni saa.... (F) pon pularoli poo vithariya kaalindiyaadunna vrindaavanam kanduvo kaathara mizhi nee kaanaa kaar kuyilonnundallo paadidunnu doore (M) pon pularoli poo vithariya kaalindiyaadunna vrindaavanam kanduvo kaathara mizhi nee kaanaa kaar kuyilonnundallo paadidunnu doore pon pularoli poo vithariya kaalindiyaadunna vrindaavanam kanduvo...oh.... (M) kannaa neeyinnum kavarnnenno thoo vennaa.... neeye, njangal than, navaneetham, ponnunnee shree chandanam nethra neelaanjanam ninte kuru nirakalil ilakidumoru cheru neer maniyaayenkil pon pularoli poo vithariya kaalindiyaadunna vrindaavanam kanduvo......oh.... (M) aarum kaanaathe arayaalin kompinmel aadum ponnaada thirichekoo neeyunnee nissanganaay ninnu paadunnuvo krishnaa sagama pamaga maga sani pama gama pani sani pama gasasa pon pularoli poo vithariya kaalindiyaadunna vrindaavanam kanduvo kaathara mizhi nee kaanaa kaar kuyilonnundallo paadidunnu doore pon pularoli poo vithariya kaalindiyaadunna vrindaavanam kanduvo...oh.... | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ (F)സഗമ ഗമപ മപനി പനിസ ഗ..... മഗസ നിസനി പനിപ മപമ ഗമഗ സഗ... നി സ..... (F)പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ പാടിടുന്നു ദൂരെ (M)പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ പാടിടുന്നു ദൂരെ പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ.... (M)കണ്ണാ നീയിന്നും കവര്‍ന്നെന്നോ തൂവെണ്ണ... നീയെ, ഞങ്ങള്‍ തന്‍, നവനീതം, പൊന്നുണ്ണീ ശ്രീചന്ദനം നേത്ര നീലാഞ്ജനം നിന്റെ കുറുനിരകളില്‍ ഇളകിടുമൊരു ചെറുനീര്‍ മണിയായെങ്കില്‍ പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ.... (M)ആരും കാണാതെ അരയാലിന്‍ കൊമ്പിന്മേല്‍ ആടും പൊന്നാട തിരിച്ചേകൂ നീയുണ്ണീ നിസ്സംഗനായ് നിന്നു പാടുന്നുവോ കൃഷ്ണാ സഗമ പമഗ മഗ സനി പമ ഗമ പനി സനി പമ ഗസസ പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ പാടിടുന്നു ദൂരെ പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ.... |
Other Songs in this movie
- Theruvunadaakagaanam
- Singer : KP Brahmanandan, Raveendran, Bharathan | Lyrics : Kavalam Narayana Panicker | Music : Raveendran
- Omanathinkal kidaavo
- Singer : S Janaki | Lyrics : ONV Kurup | Music : Raveendran
- Amminjayoottiya
- Singer : | Lyrics : ONV Kurup | Music : Raveendran